Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി – 4.5 ലക്ഷം കോടിയുടെ നിക്ഷേപം, 18 ലക്ഷം തൊഴില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2015, 07:53 am IST
in India

ഭാരതത്തിന്റെ ഉള്‍ഗ്രാമത്തില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ വനിതയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷത്തിന്റെ ന്യൂദല്‍ഹിയില്‍ നടന്ന ഉദ്ഘാടനവേളയില്‍ ലാപ്‌ടോപ്പും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുന്നു. മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ജൂവല്‍ ഒറാം, അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, ജെ.പി. നദ്ദ എന്നിവര്‍ സമീപം

ന്യൂദല്‍ഹി: നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും 18 ലക്ഷം പേര്‍ക്ക് തൊഴിലും ലഭ്യമാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം. എല്ലാ പൗരന്മാരെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കാനും സമൂഹത്തിലെ സമസ്ത വിഭാഗത്തിനും ഇന്റര്‍നെറ്റും ഇ-ഭരണത്തിന്റെ പ്രയോജനങ്ങളും ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

വ്യവസായ ലോകവും യുവജനങ്ങളും ആവേശത്തോടെ സ്വാഗതം ചെയ്ത പദ്ധതിയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനിയും 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അനില്‍ അംബാനിയും പ്രഖ്യാപിച്ചു.ഇ-ഭരണമെന്നത് മൊബൈല്‍ ഭരണത്തിന് വഴിമാറുകയാണെന്നും മൊബൈല്‍ ഭരണമെന്ന യാഥാര്‍ത്ഥ്യം ഉടന്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ആഗോള നിലവാരമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ എന്തുകൊണ്ട് രാജ്യത്തെ യുവസംരംഭകര്‍ ശ്രമിക്കുന്നില്ല. യുവാക്കളുടെ സംരംഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നെന്നും മോദി പറഞ്ഞു. നമ്മുടെ യുവാക്കളുടെ കഴിവ് ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയെന്ന പദ്ധതി ലാപ്‌ടോപ്പുകളുടെയോ ഫോണുകളുടേയോ എണ്ണത്തിലല്ല, അതു മുന്നോട്ടുവെയ്‌ക്കുന്ന ആശയത്തിലാണ് വിജയിക്കുക. വിവരസാങ്കേതികവിദ്യ അടങ്ങിയ സേവനമെന്നതല്ല വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമൂഹമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെയ്‌ക്കുന്നത്, മോദി വ്യക്തമാക്കി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതികൊണ്ട് താന്‍ സ്വപ്‌നം കാണുന്നത് അടുത്ത വലിയ ആശയത്തിനായി ലോകം ഭാരതത്തെ ഉറ്റുനോക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇ-വാണിജ്യത്തെ വ്യാവസായിക സംരംഭകത്വത്തിലേക്കും നെറ്റിസണെ സിറ്റിസണ്‍ (പൗരന്‍) ആയി വളര്‍ത്തുന്നതിലേക്കും സര്‍ക്കാരിനെ സുതാര്യതയിലേക്കും നയിക്കുമെന്ന് സ്വപ്‌നം കാണുന്നു. കര്‍ഷകര്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭ്യമാകുന്നതും പൗരന്മാരുടേയും സര്‍ക്കാരിന്റേയും ഇടപെടല്‍ അഴിമതി ഇല്ലാതാക്കുന്നതും വിവരശേഖരണത്തിന്റെ അതിരുകളില്ലാതാകുന്നതും തന്റെ സ്വപ്‌നത്തിലുണ്ട്.

രാജ്യത്തെ 120 കോടി ജനങ്ങള്‍ അതിവേഗ ഡിജിറ്റല്‍ ഹൈവേകളിലൂടെ പരസ്പരമുള്ള ബന്ധം വര്‍ധിപ്പിക്കുന്നതും പദ്ധതിയുടെ നേട്ടങ്ങളായി മാറും. സൈബര്‍ സുരക്ഷയെ രാഷ്‌ട്ര സുരക്ഷപോലെ പ്രധാനപ്പെട്ടതായി കണക്കാക്കണം. സൈബര്‍ സുരക്ഷയ്‌ക്കായി കൂടുതല്‍ മികച്ച ആശയങ്ങള്‍ കണ്ടെത്തണമെന്നും മോദി നിര്‍ദേശിച്ചു.

ഗ്രാമീണ ഭാരതത്തിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകളും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 14 സംസ്ഥാനങ്ങളിലെ 31 ഗ്രാമങ്ങളിലെ ജനങ്ങള്‍ വെബ് കോണ്‍ഫറന്‍സ് വഴി പരിപാടി തല്‍സമയം കണ്ടു. ഇന്നലെ മുതല്‍ ഏഴാം തീയതി വരെയാണ് വാരാഘോഷ പരിപാടികള്‍.

എന്റെ സ്വപ്‌നത്തിലെ ഡിജിറ്റല്‍ ഇന്ത്യ

$പുതിയ കണ്ടുപിടിത്തങ്ങള്‍ 120 കോടി ജനങ്ങളെ അറിയിക്കുന്ന

$വിജ്ഞാനക്കരുത്ത് ജനങ്ങള്‍ക്കു പകരുന്ന

$വിലക്കില്ലാതെ വിവരങ്ങള്‍ ലഭ്യമാകുന്ന

$സുതാര്യ ഭരണം നല്‍കുന്ന

$അഴിമതി രഹിത ഭരണം ജനങ്ങള്‍ക്കു നല്‍കുന്ന

$മൊബൈല്‍ ഫോണ്‍വഴി കാര്യങ്ങള്‍ സാധ്യമാക്കുന്ന

$സോഷ്യല്‍ മീഡിയവഴി ജനങ്ങളുമായി അനുനിമിഷം ഇടപഴകുന്ന

$മികച്ച വിദ്യാഭ്യാസ ലഭ്യത പരമാവധിയിലെത്തിക്കുന്ന

$മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന

$ആഗോള വിപണി വിവരം അപ്പപ്പോള്‍ കര്‍ഷകര്‍ക്കെത്തിക്കുന്ന

$വ്യക്തിസുരക്ഷയ്‌ക്ക് മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന

$സൈബര്‍ സുരക്ഷ ദേശസുരക്ഷയുടെ അവിഭാജ്യതയാകുന്ന

$ബാങ്കിടപാടുകള്‍ മൊബൈല്‍വഴി സാധിക്കുന്ന

$ഇ കൊമേഴസ് അടിസ്ഥാനമായ സംരംഭകത്വമുള്ള

$ലോകം പുതിയ ആശയങ്ങള്‍ക്ക് നമ്മെ ഉറ്റുനോക്കുന്ന

$ഇന്റര്‍നെറ്റുപയോഗം വഴി ശക്തരായ പൗരന്മാരുള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.