Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം ടൗണ്‍ഹാളിന്റെ ശോച്യാവസ്ഥ: കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 08:03 pm IST
inKollam

കൊല്ലം: സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ കൗണ്‍സില്‍യോഗത്തില്‍ പ്രതിഷേധം. ടൗണ്‍ഹാള്‍ നവീകരണത്തിന് പ്രൊജക്ട് തയ്യാറാക്കി ഡിപിസിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും പ്രശ്‌നമുന്നയിച്ച അംഗങ്ങള്‍ക്ക് മറുപടിയായി ഡെപ്യൂട്ടിമേയര്‍ എം. നൗഷാദ് പറഞ്ഞു.

ടൗണ്‍ഹാളിലെ കാലപ്പഴക്കം ബാധിച്ച ഇരിപ്പിടങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ നടപടി പൂര്‍ത്തിയായതായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. നവീകരണം കഴിഞ്ഞാല്‍ ടൗണ്‍ഹാളിന്റെ വാടകനിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൂന്യവേളയില്‍ സിപിഐയിലെ ഉളിയക്കോവില്‍ ശശിയാണ് ടൗണ്‍ഹാളിന്റെ ദുരവസ്ഥ ആദ്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ടൗണ്‍ഹാളിന്റെ പിന്നാമ്പുറം കണ്ടാല്‍ പിന്നെ അവിടേക്ക് ആരും പോകാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ചിന്നക്കടയില്‍ കോര്‍പ്പറേഷന്‍ ചെലവില്‍ താല്‍കാലികമായെങ്കിലും ബസ്സ്റ്റാന്‍ഡ് നിര്‍മിക്കണം.

ടൗണ്‍ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗം ജോര്‍ജ് ഡി. കാട്ടില്‍ ആവശ്യപ്പെട്ടു. മാലിന്യം സംഭരിക്കാന്‍ കോര്‍പ്പറേഷന്‍ ഒന്നും ചെയ്യുന്നില്ല. ഒരുകിലോ മാലിന്യം പോലും സംസ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ളപദ്ധതിക്ക് 12 കോടി രൂപ വിനിയോഗിച്ചിട്ടും ഒരു ലിറ്റര്‍ വെള്ളം പോലും അധികം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തീരദേശത്ത് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് മൂലം പകര്‍ച്ചവ്യാധി ഭീഷണിയിലാണ് തീരപ്രദേശം. ഇവിടം മിനി ചണ്ടിഡിപ്പോ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജീവ്ഗാന്ധി ആവാസ് യോജന(റേ) പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന എസ്എംപി പാലസ് ചേരി വികസന പദ്ധതി കോര്‍പ്പറേഷന് നഷ്ടമാവില്ലെന്ന് ഇത് സംബന്ധിച്ച് കോണ്‍ഗ്രസിലെ സി വി അനില്‍കുമാറിന്റെ ചോദ്യത്തിന് മേയര്‍ മറുപടി നല്‍കി.  അധികരിച്ച ടെണ്ടര്‍ തുക അംഗീകരിക്കുന്നതോടെ പദ്ധതിയുടെ തറക്കല്ലിടല്‍ നടത്തും. എസ്എംപി കോളനിയുടെ വികസനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ പഴയ ഫഌറ്റുകള്‍ ഇടിഞ്ഞുവീണ് ഇവിടെ വന്‍ദുരന്തം സംഭവിക്കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.

ശക്തികുളങ്ങര ഡിവിഷനിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന് മീനാകുമാരി ആവശ്യപ്പെട്ടു. തെരുവ്‌നായ ശല്യം രൂക്ഷമായിരിക്കുകയാണെന്നും സന്ധ മയങ്ങിയാല്‍ റോഡുകള്‍ തെരുവ് നായകള്‍ കൈയടക്കുകയാണെന്നും ലൈലാകുമാരി(കോണ്‍ഗ്രസ്) പറഞ്ഞു.

മഴക്കാലമായതോടെ തെരുവ് വിളക്കുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായിരിക്കുകയാണെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. പേപ്പട്ടി ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പറഞ്ഞ ഹംസത്ത്ബീവി പള്ളിമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.