Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകാനുള്ള സാധ്യത വര്‍ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 02:37 pm IST
in World

ഏതന്‍സ്: കടക്കെണിയിലായ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകാനുള്ള സാധ്യത വര്‍ധിച്ചു. അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്ന് കടമെടുത്ത 160 കോടി രൂപ തിരിച്ചടയ്‌ക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിന് അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് ഗ്രീസ് യൂറോപ്യന്‍  യൂണിയനില്‍ നിന്ന്  പുറത്താകാനുള്ള സാധ്യത വര്‍ധിച്ചത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്‌ട്രനാണയ നിധിയില്‍ നിന്നെടുത്ത കടം തിരിച്ചടയക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിനനുവദിച്ചിരുന്ന സമയപരിധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്. കടം തിരിച്ചടയക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ഗ്രീസിന്റെ അഭ്യര്‍ഥന അന്താരാഷ്‌ട്രനാണയ നിധിയും യൂറോപ്യന്‍ യൂണിയനും തള്ളിയിരുന്നു. ഉടനടി കടം മടക്കി നല്‍കാനാകില്ലെന്ന് ഗ്രീസ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യപിച്ചു.

ഇതേ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.കടം തിരിച്ചടയ്‌ക്കുന്നത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ ചിലനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതേ സമയം യൂറോപ്യന്‍ യൂണിയന്റെ ഉപാധികള്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ തള്ളണമെന്ന് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പദവി ഒഴിയുമെന്നും അലക്‌സി സിപ്രാസ് മുന്നറിയിപ്പ് നല്‍കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്   ഗ്രീസില്‍  ഭാഗിക സാമ്പത്തിക അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കുകള്‍ ഒരാഴ്ചത്തേക്ക്  അടച്ചിടാനും നിര്‍ദേശമുണ്ട്.  ഗ്രീസിന്റെ സാമ്പത്തിക തകര്‍ച്ച  ലോകമെമ്പാടുമുള്ള ഓഹരിവിപണികളെ  സാരമായി ബാധിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Article

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.