Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘ബാലഗോകുലത്തിന്റേത് സാംസ്‌കാരിക വിപ്ലവം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 08:03 pm IST
inKollam

കുന്നത്തൂര്‍: പാഠ്യവിഷയങ്ങളില്‍നിന്നും ഭാരതസംസ്‌ക്കാരം പടിക്ക് പുറത്താണെന്നും സംസ്‌കാരത്തെ തച്ചുടയ്‌ക്കാന്‍ മാഫിയാശക്തികള്‍ സജീവമാണെന്ന് കാഥിക കൊല്ലം വിജയ ലക്ഷ്മി അഭിപ്രായപ്പെട്ടു. അതില്‍നിന്നും രക്ഷനേടാന്‍ പുതിയ തലമുറ ശ്രദ്ധാലുക്കളാകണമെന്ന് ബാലഗോകുലം കൊല്ലം ഗ്രാമജില്ലാ വാര്‍ഷിക സമ്മേളനം നെടിയവിള അംബികോദയം എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

പുതുതലമുറ മാതൃഭാഷയെ തള്ളിക്കളയുകയാണ്. ബാലഗോകുലം സാംസ്‌കാരികവിപ്ലവമാണ് സൃഷ്ടിക്കുന്നത്. സംസ്‌കാരമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ഗോകുലങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുടര്‍ന്ന് സംസാരിച്ച സംസ്ഥാനസമിതിയംഗം ജി. സന്തോഷ്‌കുമാര്‍ പറഞ്ഞു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാലലീലകളെ ആധാരമാക്കി ഗോകുല ങ്ങളിലൂടെ പ്രപഞ്ചതത്വം പഠിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കാര്യദര്‍ശി പി.ആര്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹ കാര്യദര്‍ശി ബിഎസ്. ഗോപകുമാര്‍ സ്വാഗതവും ജില്ലാ സമിതിയംഗം ശരത്ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേലനം സംസ്ഥാന സഹ രക്ഷാധികാരി ഡോ. ദേവകി അന്തര്‍ജ്ജനം ഉദ്ഘാടനം ചെയ്തു.

പുതിയഭാരവാഹികള്‍:  പ്രൊഫ.കെ.രാഘവന്‍നായര്‍(രക്ഷാധികാരി), ശ്രീരംഗം സുധീഷ്(അദ്ധ്യക്ഷന്‍), ബി.എസ്. ഗോപകുമാര്‍(ജില്ലാ കാര്യദര്‍ശി), പി. അജയന്‍(സഹ: കാര്യദര്‍ശി), പി. സുരേഷ് (സംഘടന കാര്യദര്‍ശി), എം. ദിനേശ്(സംഘടന സഹകാര്യദര്‍ശി), പി.ആര്‍. രാധാകൃഷ്ണന്‍(ഖജാന്‍ജി), രമാദേവി(ഭഗിനി പ്രമുഖ്), എം. മോഹനന്‍(സമിതിയംഗം).

പുത്തൂര്‍താലൂക്ക് ഭാരവാഹികള്‍: ആര്‍. രവീന്ദ്രന്‍നായര്‍(രക്ഷാധികാരി),

എം.ശരത്ചന്ദ്രന്‍(അദ്ധ്യക്ഷന്‍), ടി.വി. ശ്രീകുമാര്‍(ഉപാദ്ധ്യക്ഷന്‍) ജി.സന്തോഷ്(കാര്യദര്‍ശി), കെ.ബി. ഗോപികൃഷ്ണന്‍(സഹകാര്യദര്‍ശി), ശ്രീകുമാര്‍(സംഘടനാകാര്യദര്‍ശി), പി. പ്രതാപന്‍(ഖജാന്‍ജി), ആര്‍. രേഷ്മ (ഭഗിനി പ്രമുഖ്) എസ്. നീതു(സഹഭഗിനി പ്രമുഖ്).

കരുനാഗപ്പള്ളി താലൂക്ക് ഭാരവാഹികള്‍: മെഹനീഷ് മോഹന്‍(കാര്യദര്‍ശി), ആര്‍. ഗിരീഷ്(സഹ കാര്യദര്‍ശി), എം. മഹേഷ്(സംഘടനാ കാര്യദര്‍ശി), എം. സുരേഷ് ബാബു(ഖജാന്‍ജി).

ശാസ്താംകോട്ട താലൂക്ക് ഭാരവാഹികള്‍: സോമന്‍പിള്ള(കാര്യദര്‍ശി), അരുണ്‍(സംയോജക്), എസ്. ശ്രുതി (ഭഗിനി പ്രമുഖ്), നയന എസ്. നാഥ് (സഹഭഗിനി പ്രമുഖ്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.