Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാം ഹരിതവിപ്ലവത്തിന് സമയമായി: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 01:17 am IST
in India

ഹസാരിബാഗ്: രണ്ടാം ഹരിതവിപ്ലവത്തിന് സമയം അതിക്രമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത മാര്‍ഗങ്ങള്‍ക്കും രീതികള്‍ക്കുമപ്പുറം പുതിയ കൃഷി രീതികള്‍ അവലംബിക്കണമെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, മണ്ണു പരിശോധന പോലുള്ള അടിസ്ഥാന സാങ്കേതിക സംവധാനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണം. ഗുണനിലവാരമുള്ള വിത്ത്, ആവശ്യത്തിനുജലം, വൈദ്യുതി, ഉല്‍പ്പന്നത്തിനര്‍ഹമായ വില എന്നിവ ലഭിക്കാത്തതാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. സംയോജിതവും സന്തുലിതവും വ്യാപകവുമായ ഒരു പദ്ധതിയാണ് ഇക്കാര്യത്തില്‍ വേണ്ടത്, അല്ലെങ്കില്‍ കര്‍ഷകരുടെ ജീവിതനിലവാരത്തില്‍ മാറ്റമുണ്ടാക്കുവാനാവില്ല. രണ്ടാം ഹരിത വിപ്ലവത്തിനുള്ള സമയമാണിതെന്നും അതുകൊണ്ട് ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചേ മതിയാകുവെന്നും മോദി പറഞ്ഞു. കിഴക്കന്‍ മേഖലകളാണ് രണ്ടാം ഹരിത വിപ്ലവത്തിന് ഏറ്റവും അനുയോജ്യം. പ്രത്യേകിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, അസം, ഒഡീഷ എന്നിവക്കാണ് കൂടുതല്‍ സാധ്യത.

കര്‍ഷകര്‍ മറ്റെന്തു കൃഷിചെയ്താലും പയര്‍വര്‍ഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് അവശ്യമാണ്. അഞ്ചേക്കര്‍ കൃഷിഭൂമിയുണ്ടെങ്കില്‍ നാലില്‍ മറ്റെന്തു കൃഷിചെയ്താലും ഒരേക്കറില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമായും ഉല്‍പ്പാദിപ്പിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

‘ഓരോ തുള്ളിക്കും കൂടുതല്‍ ഉല്‍പാദനം’ എന്നതിനായിരിക്കണം മുന്‍ഗണന. മണ്ണിന്റെ ഗുണം, വിത്തിന്റെ ആവശ്യകത, ജലത്തിന്റെ അളവ്, വളത്തിന്റെ അളവ് എന്നീ കാര്യങ്ങളില്‍ ഗവേഷണം അത്യാവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുവാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്‍പാദനം വളരെ കുറവാണ്. ഇത് പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരും. ഉയര്‍ന്ന ഉത്പാദനത്തിലൂടെ ഇറക്കുമതി അവസാനിപ്പിക്കുവാനാകും. ആഭ്യന്തര ആവശ്യത്തിനായി 3-4 മില്യണ്‍ ടണ്‍ പയര്‍ വര്‍ഗ്ഗങ്ങളാണ് വര്‍ഷത്തില്‍ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം 19.25 മില്യണ്‍ ടണ്ണായിരുന്ന ഉല്‍പാദനം ഈ വര്‍ഷം 17.38 ആയി കുറഞ്ഞു. കാലം തെറ്റിയുള്ള മഴയും പ്രകൃതിക്ഷോഭങ്ങളുമാണ് ഇതിന് കാരണം.

ജനസംഖ്യ വര്‍ദ്ധിക്കുകയും കൃഷി ഭൂമിയുടെ ലഭ്യത കുറയുകയും ചെയ്യുകയാണ്. നമുക്ക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ കൃഷിക്കാര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ പരമ്പരാഗത രീതികളില്‍ നിന്നും മാറി ചിന്തിച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.