Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗദിനാചരണം ആഹ്ലാദകരമാക്കിയതായി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 01:37 pm IST
in India

ന്യൂദല്‍ഹി: മഴവെളളം സംഭരിക്കുന്നതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്. മഴവെള്ള സംഭരണം ഒരു പുതിയ സാങ്കേതിക വിദ്യയല്ലെന്നും എന്നാല്‍ ഇത് കൂടുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ മഴത്തുള്ളിയും സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മാന്‍ കി ബാത്തിന്റെ ഒന്‍പതാം പതിപ്പിലായിരുന്നു മോദിയുടെ പരാമര്‍ശം.

ജൂണ്‍ 21ന് ലോകമൊന്നാകെ രാജ്യാന്തര യോഗാ ദിനം ആചരിക്കുന്ന കാഴ്ച ആഹ്ലാദം പകരുന്നതായിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു. ഐക്യരാഷ്‌ട്ര സംഘടയുടെ സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗ ദിനാചരണത്തിന്റെ ഭാഗമായി മാറിയ കാഴ്ച തനിക്ക് ഏറെ സന്തോഷം പകര്‍ന്നുവെന്നും മോദി വ്യക്തമാക്കി.

ഭാരതത്തെക്കുറിച്ചുളള ജിജ്ഞാസ ലോകത്ത് വളര്‍ന്നതായും നമ്മുടെ സംസ്‌കാരവും മൂല്യങ്ങളും പാരമ്പര്യവും അറിയാന്‍ ലോകത്തിന് താല്‍പര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗയിലെ മികച്ച അദ്ധ്യാപകരെ ലോകത്തിന് സംഭവാന ചെയ്യാന്‍ ഭാരതത്തിന് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി യോഗയുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഡേറ്റാ ബേസ് ഉണ്ടാക്കാന്‍ ഐടി വിദഗ്ധരോടും അഭ്യര്‍ഥിച്ചു. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബേഠി ബച്ചാവോ ബേഠി പഠാവോ ക്യാമ്പെയ്‌ന്റെ ഭാഗമായി മകളുമൊത്ത് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ മാതാപിതാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

രക്ഷാബന്ധന്‍ മഹോത്സവത്തിന്റെ വരവ് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളായിരിക്കണം ഈ രക്ഷാബന്ധനില്‍ സഹോദരിമാര്‍ക്ക് സമ്മാനമായി നല്‍കേണ്ടതെന്നും പറഞ്ഞു. 12 രൂപയുടെയോ 330 രൂപയുടെയോ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ സഹോദരിമാരെ ചേര്‍ക്കണം. ഈ രക്ഷാബന്ധനില്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് അതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആഗസ്റ്റ് 15ന് മുന്‍പ് രാജ്യത്തെ സ്‌കൂളുകളിലെല്ലാം ശുചിമുറികള്‍ നിര്‍മിക്കുമെന്നും മോദി വ്യക്തമാക്കി. ഇത് നാം കഴിഞ്ഞ 60 വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്തതല്ലെന്നും ഏതാനും മാസത്തെ ശ്രമഫലമാണെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാം മൂന്ന് ക്ഷേമപദ്ധതികള്‍ ആരംഭിച്ചു.

കുറഞ്ഞ കാലയളവിനുള്ളില്‍ 10 കോടിയില്‍പ്പരം ആളുകളാണ് ഈ പദ്ധതികളുടെ ഭാഗമായത്. ജന്‍ ധന്‍ പദ്ധതി ആരംഭിച്ചതോടെ ബാങ്ക് ജോലിക്കാര്‍ കൂടുതല്‍ ഊര്‍ജ്വസ്വലരാവുകയും അവരുടെ ജോലി ഏറ്റവും ഭംഗിയായിത്തന്നെ പൂര്‍ത്തിയാക്കുകയും ചെയ്‌തെന്ന് മോദി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.