Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നായ മുതല്‍ ഹോട്‌ഡോഗുവരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 06:24 pm IST
inVaradyam

നായകള്‍ നികൃഷ്ട ജീവികളല്ല. രാഷ്‌ട്രീയക്കാര്‍ എതിരാളികളെ അപഹസിക്കാനും ആരോപിക്കാനും ആ ജീവികളെ ആശ്രയിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യാറുണ്ടെങ്കിലും. ഇപ്പോള്‍ പല കാരണങ്ങളാല്‍ നായ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യോഗയില്‍ മുതല്‍ രാഷ്‌ട്രീയ യോഗങ്ങള്‍വരെ.

പാണ്ഡവരുടെ മഹാപ്രസ്ഥാന യാത്രയില്‍ അവസാനം വരെ ധര്‍മ്മപുത്രര്‍ക്കൊപ്പം സഞ്ചരിച്ച നായയുടെ കഥയുണ്ട് ഇതിഹാസമായ മഹാഭാരതത്തില്‍. ഒപ്പം നടക്കുകയും കൂടെ നടന്നതിനു കൈവിടാതിരിക്കുകയും ചെയ്ത മനുഷ്യ-ജന്തു ബന്ധത്തിന്റെ പാഠംകൂടിയാണത്.

ലോകത്തിലെവിടെയും മനുഷ്യന്റെ ഏറ്റവും പ്രിയ സഹജീവിയും വിശ്വസ്ത സുഹൃത്തുമാണ് വളര്‍ത്തുനായ.

പക്ഷേ, പലര്‍ക്കും തെരുവു നായകള്‍ ബാധ്യതകളോ ശല്യമോ ആകുന്നു. തെരുവു നായകള്‍ അപകടകാരികളാകുന്നുവെങ്കിലും ജീവിക്കാനുള്ള അവയുടെ അവകാശത്തെ ചോദ്യം ചെയ്യാനാവില്ലല്ലോ. പക്ഷേ, കോടതി പറഞ്ഞതും ശരിയാണ്, മനുഷ്യജീവനോ ജന്തുജീവനോ കൂടുതല്‍ പ്രധാനം എന്ന ചോദ്യം ഉയരുന്നുണ്ട്.

നായയെ കൊന്നു തിന്നുന്നത് ശീലമാക്കിയ ചൈനക്കാര്‍ ഇപ്പോള്‍ അവിടെ പട്ടിയിറച്ചി ഉത്സവമാഘോഷിക്കുകയാണ്. പട്ടിയിറച്ചി മഹോത്സവം 500 വര്‍ഷം പഴക്കമുള്ള ആഘോഷമാണ്. ഇവരുടെ വിശ്വാസപ്രകാരം പട്ടിയിറച്ചി കഴിക്കുന്നവര്‍ക്ക് ആരോഗ്യവും ഭാഗ്യവുമുണ്ടാകുമെന്നാണ്. അടുത്തിടെ ചൈനയില്‍ നടന്ന പട്ടിയിറച്ചി മഹോത്സവത്തില്‍ 10,000 നായക്കള്‍ തീന്‍മേശയിലെത്തിയിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഹോട്ട് ഡോഗെന്ന ഭക്ഷണം പക്ഷേ നായയിറച്ചികൊണ്ടല്ലെന്നതും ഓര്‍മ്മിക്കണം.

അരുവിക്കരയിലെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ പാണ്ടന്‍ നായയും പ്രധാന ചര്‍ച്ചാ വിഷയമായി.

യോഗ ദിനം ലോകമാഘോഷിച്ചപ്പോഴും അവിടെ നായയെ ചിലര്‍ കൊണ്ടുവന്നുകെട്ടി.

പുരാതന ഈജിപിത്, മെക്‌സിക്കൊ എന്നിവിടങ്ങളില്‍ നായക്കളെ മതാചാരത്തിന്റെ ഭാഗമാക്കുന്നുണ്ട്. മെക്‌സിക്കോ, ബൊളീവിയ എന്നിവിടങ്ങളില്‍ ഇവയ്‌ക്കുവേണ്ടി ശവകുടീരങ്ങള്‍ വരെയുണ്ട്. ചൈനീസ് ജ്യോതിശാസ്ത്രത്തില്‍ നായകള്‍ മുഖ്യ സ്ഥാനത്തുണ്ട്. കൂടാതെ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള തോബിയാസിന്റെ അനുയായിയും നായയാണ്. ഭാരതം, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദു മതാചാരപ്രകാരവും നായ്‌ക്കളെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം ഗള്‍ഫ് രാജ്യങ്ങളിലെ സുന്നി, ഷിയ വിഭാഗക്കാര്‍ നായ്‌ക്കളെ വൃത്തിയില്ലാത്ത ജീവികളുടെ കൂട്ടത്തിലാണ് കണക്കാക്കുന്നത്.

അടുത്തിടെ കേരളത്തില്‍ തെരുവുനായ്‌ക്കള്‍ വലിയ വിഷയമായി.അവയുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ കൊന്നൊടുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര മന്ത്രിയും മൃഗസ്‌നേഹിയുമായ മനേക ഗാന്ധി ഇടപെടുകയും ചെയ്തു.

നായകളുടെ കഥകള്‍ നാട്ടിമ്പുറങ്ങളില്‍ ധാരാളം. ആനക്കഥകള്‍ പോലെ അവ പ്രസിദ്ധമാണ്. സ്‌നേഹത്തിന്റെ, നന്ദിയുടെ കാര്യത്തില്‍ നായകഴിഞ്ഞേ ഉള്ളുവെന്നാണ് പറയാറ്.

സാഹിത്യത്തിലും നായകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്, മിക്ക ഭാഷകളിലും. മലയാള സാഹിത്യത്തിലെ നായ നായകനായ പ്രധാന എഴുത്ത് എം. പി. നാരായണപിള്ളയുടെ പരിണാമം എന്ന നോവലാണ്. അതിനും മുമ്പേ കുഞ്ചന്‍ നമ്പ്യാള്‍ ഏറ്റവും പരിഹസിച്ച ജന്തു കഥാപാത്രവുമാണ് നായ. പാണ്ടന്‍ നായയുടെ പല്ലും ശൗര്യവും അങ്ങനെയാണ് മലയാളത്തിന്റെ ശൈലിപോലുമായത്. നായകള്‍ അങ്ങനെ പകരം വീട്ടിയതാണോ നമ്പ്യാരുടെ അന്ത്യം നായകടിച്ച് പേ വിഷ ബാധിച്ചായിരുന്നുവെന്ന ചില രേഖപ്പെടുത്തലുകളുടെ അടിസ്ഥാനമെന്നും വേണമെങ്കില്‍ സംശയിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.