Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ ഭാരത-മ്യാന്മര്‍ സംയുക്ത ഭീകരവേട്ട തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 11:33 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനാതിര്‍ത്തികളിലെ വിഘടനവാദി ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുന്നതിനായി ഭാരത-മ്യാന്മര്‍ സംയുക്ത സൈനിക നടപടി തുടങ്ങുന്നു. സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മ്യാന്മര്‍ ഉന്നത സൈനിക നേതൃത്വം ഉടന്‍ ദല്‍ഹിയിലെത്തും. ഭീകരവേട്ട സംബന്ധിച്ച സൈനിക നീക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനാണ് ഇരുരാജ്യങ്ങളിലെയും സൈനിക നേതൃത്വം യോഗം ചേരുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മ്യാന്മര്‍ സന്ദര്‍ശനത്തിലാണ് ഇതു സംബന്ധിച്ച ധാരണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച നൈപിയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ഡോവല്‍ മ്യാന്മര്‍ സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രവിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, കിഴക്കന്‍ കരസേനാ കമാണ്ടര്‍ ലഫ്.ജനറല്‍ എംഎംഎസ് റായ് എന്നിവരും ഡോവലിനൊപ്പം മ്യാന്മറില്‍ പോയിരുന്നു.

ജൂണ്‍ ആദ്യവാരം മണിപ്പൂരില്‍ സൈനികവ്യൂഹം ആക്രമിച്ച് 18 കരസേനാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിന് നാലു ദിവസങ്ങള്‍ക്ക് ശേഷം സൈന്യം തിരിച്ചടി നല്‍കിയിരുന്നു.

അതിര്‍ത്തി കടന്ന് മ്യാന്മറിലെത്തി ഭീകരക്യാമ്പുകള്‍ തകര്‍ത്ത് അമ്പതിലേറെ ഭീകരരെ കൊലപ്പെടുത്തിയ കമാണ്ടോകള്‍ സുരക്ഷിതരായി മടങ്ങിയെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തങ്ങളുടെ ഭൂമി ഭാരതത്തിനെതിരായ നീക്കങ്ങള്‍ക്ക് അനുവദിക്കില്ലെന്ന് മ്യാന്മര്‍ ഉറപ്പു നല്‍കി. എന്നാല്‍ അതിര്‍ത്തിയിലെ ക്രമീകരണങ്ങള്‍ ഭീകരരെ നേരിടാന്‍ പര്യാപ്തമല്ലെന്നും ഭീകരവേട്ടയ്‌ക്കാവശ്യമായ സജ്ജീകരണങ്ങള്‍ മ്യാന്മറിന് ഒറ്റയ്‌ക്ക് സാധിക്കില്ലെന്നും മ്യാന്മര്‍ നേതൃത്വം അറിയിച്ചു. ഇതോടെയാണ് സംയുക്ത സൈനിക നീക്കത്തിലേക്ക് ഇരു രാജ്യങ്ങളും കടക്കുന്നത്.

ഇരുരാജ്യങ്ങളും അതിര്‍ത്തികളിലേക്ക് പരമാവധി സൈനികവിഭാഗങ്ങളെ വിന്യസിച്ചുകൊണ്ട് ഭീകരക്യാമ്പുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം കൂടുതലാക്കിയും ഭീകരസംഘങ്ങളെ നേരിടും. മേഖലയിലേക്ക് ആസാം റൈഫിള്‍സിനെ വിന്യസിക്കാനും ആലോചനയുണ്ട്. അതിര്‍ത്തി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വിഭാഗമാണെങ്കിലും ഭീകരവേട്ടയ്‌ക്കും ആസാം റൈഫിള്‍സ് മികച്ചതാണെന്ന കണക്കുകൂട്ടലിലാണ് ആസാം റൈഫിള്‍സിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി വിന്യസിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.