Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൊസൈറ്റി സാമ്പത്തിക പ്രതിസന്ധിയില്‍ നെഹ്‌റു ട്രോഫി ജലോത്സവത്തിന് വരവു ചെലവു കണക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 08:46 pm IST
inSports

ആലപ്പുഴ: ലോകപ്രശസ്തമായ നെഹ്‌റുട്രോഫി ജലോത്സവ നടത്തിപ്പ് കുത്തഴിഞ്ഞ നിലയില്‍. കഴിഞ്ഞ വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ഇതുവരെ പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി മൂലം വള്ളങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കുമുള്ള പ്രതിഫലം കുറയ്‌ക്കാനും നീക്കമുണ്ട്.

ഒരുവിഭാഗം രാഷ്ര്ടീയക്കാരും ഉദ്യോഗസ്ഥമേധാവികളും ജനപ്രതിനിധികളും കുത്തകയാക്കിയ നെഹ്‌റുട്രോഫി ജലമേള നഷ്ടക്കയത്തിലായതിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത് തുഴച്ചില്‍ക്കാരും വള്ളംകളി ക്ലബ്ബുകാരുമാണ്. ഇത്തവണ വള്ളംകളി നടക്കാന്‍ ഒരുമാസം മാത്രം അവശേഷിക്കെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പോലും പൂര്‍ണമാക്കാന്‍ കഴിയാത്തതു തന്നെ അലംഭാവം വ്യക്തമാക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

രാജ്യത്തിന് അകത്തും പുറത്തും വന്‍തോതില്‍ ടിക്കറ്റുകള്‍ വില്‍പന നടത്തിയും വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ വഴിയും കോടികളാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മറ്റി ഓരോ വര്‍ഷവും പിരിച്ചെടുക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഒാേരാ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മറ്റികള്‍ പലതും യഥാസമയം കണക്കുകള്‍ നല്‍കാറില്ല. പക്ഷേ വിരോധാഭാസം കണക്കുകള്‍ നല്‍കിയില്ലെങ്കിലും ഇതേ ആളുകള്‍ തന്നെ വരും വര്‍ഷവും കമ്മറ്റികളില്‍ തുടരുകയും ചെയ്യുന്നുവെന്നതാണ്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും നടത്തിപ്പുകാര്‍ക്ക് യാതൊരു മാറ്റവുമില്ല.

1955ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്. ഇതിന്‍ പ്രകാരം ഓരോ വര്‍ഷവും ഓഡിറ്റ് ചെയ്ത് കണക്കുകള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കണം. ഇവിടെ പലപ്പോഴും തട്ടിക്കൂട്ട് കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം പ്രധാന സ്‌പോണ്‍സര്‍ ഇല്ലാതിരുന്നതും മുന്‍ വര്‍ഷങ്ങളിലെ ധാരാളിത്തവുമാണ് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയെ പ്രതിസന്ധിയിലെത്തിച്ചത്. അതിനാല്‍ ബാങ്കിലെ നീക്കിയിരിപ്പ് പോലും ചെലവഴിക്കേണ്ടിവന്നു.

സ്‌പോണ്‍സര്‍മാര്‍ക്ക് പലപ്പോഴും മാന്യമായി വള്ളംകളി കാണാന്‍ പോലും അവസരം ലഭിക്കാറില്ല. ഇത്തരം ദുരനുഭവങ്ങളാണ് സ്‌പോണ്‍സര്‍മാര്‍ പിന്നോട്ടു പോകാന്‍ കാരണം. ഈ സാഹചര്യത്തില്‍ ഇത്തവണ ടിക്കറ്റ് നിരക്ക് 50 ശതമാനം വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ട്. കൂടാതെ ചെലവ് കുറയ്‌ക്കലിന്റെ ഭാഗമായി വള്ളങ്ങള്‍ക്കുള്ള ബോണസ് തുക കുറയ്‌ക്കാനും നീക്കമുണ്ട്. വള്ളംകളിയുടെ അടിസ്ഥാനമായ ബോട്ട് ക്ലബ്ബുകളെയും തുഴച്ചില്‍ക്കാരെയും ദ്രോഹിക്കാതെ സാംസ്‌കാരിക, കലാ പരിപാടികളുടെ ചെലവ് കുറയ്‌ക്കുകയാണ് വേണ്ടതെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.

രാഷ്ര്ടീയ സ്വാധീനവും മറ്റും ഉപയോഗിച്ച് കമ്മറ്റികളില്‍ സ്ഥിരമായി കടന്നുകൂടിയവരെ ഒഴിവാക്കി തുഴച്ചില്‍ക്കാരുടെയും ബോട്ട് ക്ലബുകളുടെയും വള്ളം ഉടമകളുടെയും പ്രതിനിധികളെ കൂടുതലായി ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യമുയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.