Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശിവപാദം പിന്തുടര്‍ന്ന് തുളസീകൃഷ്ണന്റെ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 07:38 pm IST
in Kollam

കൊല്ലം: നഷ്ടപ്പെടുന്ന മാനുഷികമുല്യങ്ങള്‍ പുനഃസൃഷടിക്കാനായി ഒരു ഭാരത പര്യടനം. മുന്‍കൂട്ടി നിശ്ചയിക്കലോ ഒരുക്കങ്ങളോ ഇല്ല. മനുഷ്യമനസ്സില്‍ നന്മയുടെ വിത്ത് പാകി യൊരു യാത്ര. കൊടുംചൂടും തണുപ്പും വകവെയ്‌ക്കാതെ, ലക്ഷ്യബോധത്തില്‍ വിള്ളല്‍ വീഴാതെ തുളസീകൃഷ്ണും കണ്ണനും ഇന്നലെ കൊല്ലത്ത് എത്തി. കണ്ണന്‍ എന്നത് തുളസികൃഷ്ണന് ഉത്തര്‍പ്രദേശത്തില്‍ നിന്ന് യാത്രയ്‌ക്കിടയില്‍ ലഭിച്ച കാളയാണ്. കൂടാതെ ജമ്മുവില്‍ നിന്നും കല്ലില്‍ തീര്‍ത്ത ശിവലിംഗവും ഒപ്പമുണ്ട്.

കയ്യിലെ ബോര്‍ഡുകളില്‍ സ്‌നേഹസന്ദേശം നിറച്ച വാക്കുകളാണ് തുളസികൃഷ്ണന്റെ യാത്രയുടെ ലക്ഷ്യം നമുക്ക് മനസിലാക്കിത്തരുന്നത്. 2010 ഒക്‌ടോബറിലാണ് തിരുവല്ല സ്വദേശി തുളസികൃഷ്ണന്‍ നന്മയുടെ വിത്ത് പാകാനായി ഭാരത പര്യടനത്തിന് പുറപ്പെട്ടത്. കന്യാകുമാരിയില്‍ നിന്നും യാത്ര ആരംഭിച്ച് കശ്മീരിലെത്തി തിരികെ കന്യകുമാരിയിലേക്കുള്ള യാത്രയിലാണ് ഈ യുവഋഷി ഇന്നലെ കൊല്ലം നഗരത്തിലെത്തിയത്. ആര്‍ഷഭാരതസംസ്‌കാരം ആത്മാഞ്ജലിയെന്നതാണ് പദയാത്രയുടെ നാമം.

ദൈനംദിനം 40 കിലോമീറ്റര്‍ വരെയുള്ള നടത്തം. ഒരോ ചുവടുവെപ്പിലും ഭാരതസംസ്‌കൃതിടോയുള്ള അതിയായ സ്‌നേഹം. അതാണ് തുളസികൃഷ്ണന്റെ യാത്രയുടെ പ്രത്യേകത. എട്ടു മാസമെടുത്താണ് കന്യകുമാരിയില്‍ നിന്ന് കാശ്മീരിലെത്തിയത്. യാത്രയില്‍ വഴിയമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പൊതുനിരത്തുകളിലും അന്തിയുറക്കം. പ്രഭാതത്തില്‍ കുളിച്ച് ശുദ്ധിയായി. ശുഭ്രവസ്ത്രധാരിയായി യാത്ര തുടങ്ങും. ഭാഷയോ വേഷമോ യാത്രക്ക് പ്രശ്‌നമല്ലെന്നാണ് തുളസികൃഷ്ണന്‍ പറയുന്നത്.

സ്‌നേഹബന്ധങ്ങള്‍ക്ക് അത് ബാധകമല്ലെന്നതാണ് തന്റെ അഭിപ്രായമെന്നും അനുഭവമെന്നും തുളസികൃഷ്ണന്‍ പറയുന്നു. ഭാരതചരിത്രത്തിന്റെ സുവര്‍ണ ഇടങ്ങള്‍, മഹാക്ഷേത്രങ്ങള്‍, സംസ്‌കാരികകേന്ദ്രങ്ങള്‍ ഇവിടങ്ങളിലൊക്കെ എത്താന്‍ തുളസികൃഷ്ണന്‍ മറന്നില്ല. വഴിയില്‍ പരിചയപ്പെടുന്നവരുടെ സഹായം തനിക്ക് ലഭിക്കുന്നുണ്ട്. മഹേശ്വരന്‍ കൂട്ടിനുള്ളപ്പോള്‍ എന്ത് ഭയക്കാനാണെന്ന് തുളസി പറഞ്ഞു. രാമേശ്വരം വഴി യാത്ര കന്യാകുമാരിയില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.