Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുമണ്‍കാവില്‍ നാളെ ഹര്‍ത്താല്‍; ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 07:36 pm IST
in Kollam

കൊട്ടാരക്കര: നെടുമണ്‍കാവ് വികസനത്തിനായി വ്യാപാരികള്‍ സമരപാതയില്‍. നാളെ ഹര്‍ത്താലും റോഡുപരോധവും നടത്തുമെന്ന് വ്യാപാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, നെടുമണ്‍കാവ് ജംഗ്ഷനില്‍ അക്ഷയകേന്ദ്രം സ്ഥാപിക്കുക, സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക,മതിയായ ജീവനക്കാരെ നിയമിക്കുക, നെടുമണ്‍കാവില്‍ വില്ലേജ് ഓഫീസ്, പോലീസ് ഔട്ട്‌പോസ്റ്റ് മുതലായവ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നെടുമണ്‍ കാവിലേക്കുള്ള നാലു റോഡുകളും ഉപരോധിക്കും. ഓട്ടോ-ടാക്‌സി തൊഴിലാളികളും ഹര്‍ത്താലില്‍ പങ്കെടുക്കും. ചാത്തന്നൂര്‍-മീയണ്ണൂര്‍-നെടുമണ്‍കാവ്, ആയൂര്‍-വെളിയം-നെടുമണ്‍കാവ്, കൊട്ടാരക്കര-എഴുകോണ്‍-നെടുമണ്‍കാവ്, കൊട്ടാരക്കര-ഓടനാവട്ടം-നെടുമണ്‍കാവ്, നല്ലില-നെടുമണ്‍കാവ് എന്നീ അഞ്ചു റോഡുകളാണ് നെടുമണ്‍കാവില്‍ സംഗമിക്കുന്നത്.

ഇതില്‍ ഓടനാവട്ടം റോഡൊഴികെ മറ്റു റോഡുകളൊന്നും സഞ്ചാരയോഗ്യമല്ല. നെടുമണ്‍കാവിലേക്കനുവദിച്ച അക്ഷയകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് രണ്ടുകിലോമീറ്റര്‍ അകലെയാണ്. വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടയ്‌ക്കണമെങ്കില്‍ പത്ത് കിലോമീറ്റര്‍ യാത്ര ചെയ്യണം. നെടുമണ്‍കാവ് കേന്ദ്രമാക്കി വില്ലേജ് ഓഫീസ് അനുവദിച്ചെങ്കിലും ഫയലില്‍ ഒതുങ്ങുന്നു. പോലീസ് ഔട്ട്‌പോസ്റ്റ് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. ഏറെ നാളായി പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്നു സമിതി ഭാരവാഹികള്‍ പറയുന്നു.

ഏകോപനസമിതി ജില്ലാസെക്രട്ടറി എം.എം. ഇസ്മയില്‍, കൊട്ടാരക്കര മേഖലാ പ്രസിഡന്റ് ആര്‍. വിജയന്‍പിള്ള, രക്ഷാധികാരി എം. ഷാഹുദ്ദീന്‍, പി.ബാബു, വി. വിജയന്‍, കെ. കൃഷ്ണദാസ്, മോഹന്‍ലാല്‍, ഉണ്ണികൃഷ്ണന്‍, വിജയന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.