Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ നഗരവികസന പദ്ധതികള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 04:09 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് നഗരവികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. സ്മാര്‍ട്ട്‌സിറ്റി, അമൃത് മിഷന്‍, എല്ലാവര്‍ക്കും വീട് എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.

വികസനം എല്ലാ പ്രദേശങ്ങളിലേക്കും ഒരേ പോലെ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരവികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അപ്പുറത്തുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമ്പോഴും ഒരു നഗരത്തിന് സ്മാര്‍ട്ട് നഗരമാകാന്‍ സാധിക്കുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാരുകള്‍, നഗരസഭകള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിയാലോചനയ്‌ക്കുശേഷമാണ് പദ്ധതികളുടെ മാര്‍ഗരേഖ തയാറാക്കിയത്.

ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാനുള്ളതാണ് സ്മാര്‍ട്ട് സിറ്റി യജ്ഞം. അതിഗുണമുള്ള അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് പരിഹാര സംവിധാനം, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, എല്ലാ വിഭാഗക്കാര്‍ക്കും നേട്ടമുണ്ടാക്കുന്ന സാമ്പത്തിക വളര്‍ച്ചാ‍ പദ്ധതികള്‍, വൃത്തിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതിക്ക് സഹായിക്കല്‍, മത്സരത്തിലൂടെ നഗരങ്ങള്‍ കണ്ടെത്തല്‍ എന്നിവയും സ്മാര്‍ട്ട് സിറ്റി യജ്ഞത്തിന്റെ ഭാഗമായി നടക്കും.

ഒരു ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ 500 നഗരങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുമാണ് അമൃത് മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യവും ശുചീകരണവും, ജലവിതരണത്തിലും മലിനജല സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കല്‍, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍, നടക്കാനും സൈക്ലിങിനും പച്ചപ്പും തുറസ്സും ലഭ്യമാക്കല്‍, പരിഷ്ക്കാരങ്ങളിലൂടെ നഗര ഭരണ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവ അമൃത് മിഷന്‍ പദ്ധതി ലക്ഷ്യമിടുന്നു.

ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി പുതിയ വീടുകള്‍ നിര്‍മിക്കാനും എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വീടിനും ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ കേന്ദ്ര സഹായം ലഭിക്കും. മഹിളകളുടെ പേരില്‍ അല്ലെങ്കില്‍ ഭര്‍ത്താവിനൊപ്പം തുല്യ അവകാശമുള്ള വീടുകളായിരിക്കും നിര്‍മ്മിക്കുക. ചേരികളില്ലാത്ത നഗര നിര്‍മാണവും പദ്ധതിയുടെ ഭാഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.