Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറു മുതല്‍ 10-ാം ക്ലാസ് വരെ യോഗ പാഠ്യപദ്ധതിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 11:04 pm IST
in India

ന്യൂദല്‍ഹി: ആറാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ പാഠ്യപദ്ധതിയാക്കുന്നു. ബിഎഡ് കോളേജുകളിലും യോഗ പാഠ്യവിഷയമാക്കാന്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ് തീരുമാനിച്ചു. യോഗാ കോഴ്‌സുകള്‍ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഏറ്റവും മികച്ച രീതിയില്‍ യോഗ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ അഞ്ചുലക്ഷം രൂപയുടെ സമ്മാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. യോഗാപരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് യോഗാഭ്യാസത്തിനാണെന്നും യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത് സ്‌കൂളുകളില്‍ ശാരീരിക അഭ്യാസങ്ങള്‍ക്ക് സഹായകരമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സിബിഎസ്ഇ ഇതുവരെയും ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. നിലവില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും മാത്രമാണ് യോഗ പഠന വിഷയമാക്കിയിരിക്കുന്നത്.

യോഗ സംബന്ധിച്ച് 8 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് എന്‍സിഇആര്‍ടി തയ്യാറാക്കിയ ദേശീയ സിലബസ്സും പഠന സാമഗ്രികളും ഡിപ്ലോമ, ബിഎഡ്, എംഎഡ് തലങ്ങളില്‍ അദ്ധ്യാപകര്‍ക്കാവശ്യമായ പരിശീലന മോഡ്യൂളുകളും മന്ത്രി സ്മൃതി ഇറാനി ഇന്നലെ പുറത്തിറക്കി. യോഗാദ്ധ്യാപകര്‍ക്കായി ദല്‍ഹിയില്‍ ആരംഭിച്ച രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവേ യോഗയുടെ മാര്‍ക്കിടല്‍ സംവിധാനം 80 ശതമാനം പ്രാക്ടിക്കലിനും 20 ശതമാനം തിയറിക്കുമായിരിക്കണമെന്ന് അവര്‍ പറഞ്ഞു. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ജൂലൈ 17ന് പുറത്തിറക്കുമെന്നും കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. യോഗ പദ്ധതി നടപ്പിലാക്കുന്നതില്‍ ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

വാണിജ്യവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി

ന്യൂദല്‍ഹി: യോഗയെ വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ വില്‍പ്പനച്ചരക്കല്ല. അത് വില്‍ക്കാനുള്ള ഉത്പന്നവുമല്ല. കച്ചവടവസ്തുവാക്കിയാല്‍ യോഗയെ നാം നാശത്തിലേക്കു തള്ളിവിടും- മോദി പറഞ്ഞു. യോഗയിലെ ചില ആസനങ്ങള്‍ക്ക് പേറ്റന്റെടുത്തുവെന്ന യുഎസ് ആസ്ഥാനമാക്കിയ യോഗ പരിശീലകന്‍ ബിക്രം ചൗധരിയുടെ അവകാശവാദത്തിനുള്ള പ്രതികരണമായാണ് ആരെയും പേരെടുത്ത് വിമര്‍ശിക്കാതെ മോദിയുടെ പരാമര്‍ശം. അതേസമയം, പകര്‍പ്പാവകാശ നിയമത്തിനു പുറത്താണ് യോഗയെന്നു ചൂണ്ടിക്കാട്ടി യുഎസ് ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരുന്നു.

യോഗയെ ജനകീയവത്കരിച്ചതില്‍ ഭാരതത്തിനു പുറത്തുള്ള പരിശീലകരെയും മോദി അഭിനന്ദിച്ചു. അത് മനുഷ്യരാശിക്ക് മുഴുവനായുള്ളതാണ്. യോഗയെ വിപുലീകരിക്കുന്നതില്‍ രാജ്യത്തിനു പുറത്തുള്ളവരും വലിയ സംഭാവന നല്‍കുന്നു. ആരോഗ്യമുള്ള സമൂഹത്തിനായി ഈ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുമെന്നും മോദി പറഞ്ഞു.

യോഗ പ്രചരിപ്പിക്കണം:

ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിലും നിവാരണം ചെയ്യുന്നതിലും പ്രമുഖ സ്ഥാനമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യോഗ ലോകമെങ്ങും പ്രചരിപ്പിക്കേണ്ടതാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്നുണ്ടെന്ന് യുഎന്നിലെ ലോകാരോഗ്യ സംഘടനാ ഓഫീസിന്റെ ചുമതലവഹിക്കുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാ മേനാബ്‌ഡേ പറഞ്ഞു.

യോഗ സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്.ലോകത്തിന് പൗരാണിക ഭാരതത്തിന്റെ സമ്മാനമാണ് യോഗ. അതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചും ഗവേഷണം നടത്തിയും ശാസ്ത്രീയമായി തെളിയിച്ചും ആഗോള ആരോഗ്യ പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്, അവര്‍ പറഞ്ഞു.

ആരോഗ്യവിദ്യാഭ്യാസത്തില്‍ യോഗ പരിശീനം കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണെന്നും നതാ മേനാബ്‌ഡേ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.