Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് രാഷ്‌ട്രീയ സംഘര്‍ഷത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 07:46 pm IST
inKollam

അഞ്ചാലുംമൂട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് രാഷ്‌ട്രീയ സംഘര്‍ഷത്തിന് സിപിഎം-ഡിവൈഎഫ്‌ഐ നീക്കം ശക്തമാകുന്നു. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് കൈക്കൊള്ളുന്ന നിലപാടുകള്‍ ഏകപക്ഷീയമാകുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം ഇവിടെ സിപിഎമ്മുകാരനായ പഞ്ചായത്ത് മെമ്പര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടന്നിട്ടും മതിലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലിട്ട് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് അനന്തനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൊല്ലത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലിട്ടായിരുന്നു ഈ സംഭവം. എന്നാല്‍ അക്രമികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മണിക്കുറുകളോളം കടവൂര്‍ നീരാവില്‍ ഭാഗത്ത് ഈ സംഘം ഭീകരന്തരീക്ഷം സൃഷ്ടിച്ചു.

നിസ്സാര സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതാണ് വന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്. മാസങ്ങളായി ഈ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നു. സമാധാന ചര്‍ച്ചകളില്‍ വരുന്ന തീരുമാനങ്ങള്‍ ഒരു വിഭാഗം അനുസരിക്കുകയും മറ്റൊരു വിഭാഗം അനുസരിക്കാതിരിക്കുകയും ചെയ്യുന്നതാണ് കടവൂരിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണം. സിപിഎമ്മിനോട് അഞ്ചാലുംമൂട് പോലീസ് കാണിക്കുന്ന മൃദു സമീപനമാണ് ക്രിമിനലുകള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ വെസ്റ്റ് എസ്‌ഐയെ പോലീസുകാരുടെ മുന്നിലിട്ട് മര്‍ദിച്ചിരുന്നു. മര്‍ദിച്ചവരെ അറിയാമായിരുന്നിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പേരിനു മാത്രം രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുകയും മറ്റുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് സഹായിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ആയിരുന്ന ഷാജി ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചാലുമൂട് സ്റ്റേഷന്‍ പരിധിയില്‍ വച്ച് അക്രമിക്കപെട്ടിരുന്നു. ഇത്തരം അക്രമങ്ങള്‍ നിത്യസംഭവം ആകാതിരിക്കാന്‍ പോലീസ് നിലപാട് കര്‍ശനമാക്കണമെന്നാണ് സംഘ പരിവാര്‍ നേതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് അഞ്ചാലുംമൂട് നഗരത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കടവൂരില്‍ നിന്നും ആരംഭിച്ച പ്രകടനം നീരാവില്‍ അവസാനിച്ചു. തുടര്‍ന്നുനടന്ന യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കാ.ന. അഭിലാഷ് സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.