Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടികജാതി കോളനികളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 07:45 pm IST
inKollam

പുനലൂര്‍: പട്ടികജാതി കോളനികളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ വിഎച്ച്പി സമരരംഗത്തിറങ്ങുന്നു. പുനലൂരില്‍ സമാപിച്ച ജില്ലാസമ്മേളനമാണ് ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കിഴക്കന്‍മേഖലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ അടുക്കള പൊളിച്ച് മൃതശരീരം അടക്കം ചെയ്യുമ്പോഴും ചില നേതാക്കള്‍ സ്വയം വികസനനായകരാകാന്‍ നടത്തുന്ന ഹീനശ്രമങ്ങള്‍ അപലപനീയമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ജില്ലയില്‍ കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് സമ്മേളനം ആശങ്ക രേഖപ്പെടുത്തി. പിന്നോക്ക മേഖലകളില്‍ മത ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് കടന്നെത്തും. മുഴുവന്‍ പഞ്ചായത്തുകളിലും സമിതികളും സത്സംഗങ്ങളും തുടങ്ങും.

കിഴക്കന്‍ മലകളിലെ കാനനക്ഷേത്രങ്ങളോടുള്ള ദേവസ്വം അനാസ്ഥ അവസാനിപ്പിക്കാന്‍ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഹിന്ദു ധര്‍മ്മത്തിലേക്ക് തിരിച്ചുവരാനാഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കും. സുശക്തവും സുരക്ഷിതവും സമൃദ്ധവുമായ ഹിന്ദുസമൂഹ സൃഷ്ടിക്ക് ഉതകുന്ന സംഘടനാപദ്ധതികള്‍ക്കും സമ്മേളനംരൂപം നല്‍കി .

അര്‍ച്ചക് പുരോഹിത് ആചാര്യന്‍ രാമകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സേവാപദ്ധതികള്‍ സുവര്‍ണ ജയന്തി വര്‍ഷത്തില്‍ നടത്താനും രാമായണമാസ ആചരണത്തിനുമായി വിപുലമായ പദ്ധതികളാവിഷ്‌കരിച്ചു.

വെല്ലുവിളികളും യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കി മിഥ്യാലോകത്തു നിന്ന് ഹിന്ദുസമൂഹം പുറത്തുവരണമെന്ന് വിഎച്ചപി തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. മതാചാരങ്ങളും സംസ്‌കാരങ്ങളും അനുസരിക്കാത്ത ഹിന്ദു ഇന്ന് മതതീവ്രവാദത്തിന്റേയും മതപരിവര്‍ത്തനത്തിന്റേയും ഇരയായി തീര്‍ന്നിരിക്കുന്നു. ധാര്‍മ്മികമായ ജീവിതരീതി ഉപേക്ഷിച്ച ഹിന്ദു ജീവീതശൈലീരോഗങ്ങളുടെ പിടിയില്‍ നിന്ന് മോചിതരാവണം. ജൈവകൃഷി രീതി പിന്‍തുടരുകയും പശൂവിനെ പരിപാലിക്കുകയും വേണം. ഹിന്ദു സ്വന്തം സംസ്‌കാരത്തെ മറന്നതുമൂലമാണ് നിഷേധികള്‍ ബീഫ്‌ഫെസ്റ്റ് നടത്തിയീട്ടും ഒരു പ്രതിഷേധവും സമൂഹത്തില്‍ നിന്നുയരാത്തത്. യോഗയും നിലവിളക്കും പരസ്യമായി എതിര്‍ക്കുന്ന ഭരണാധികാരികള്‍ ഉണ്ടായത് ആത്മാഭിമാനമില്ലാത്ത സമൂഹം ഇവിടെയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദുസമൂഹത്തെ പ്രലോഭിപ്പിച്ചും ചൂഷണത്തിന് വിധേയമാക്കിയും കൂട്ടമായി മതംമാറ്റിയ െ്രെകസ്തവ മതനേതൃത്വം എസ്എന്‍ഡിപി യോഗത്തിനും ഹിന്ദുസമൂഹത്തിനുമെതിരെ തിരിഞ്ഞിരിക്കുന്നത് തൊഴിക്കുംതോറും തൊഴുന്നവരാണ് ഹിന്ദുക്കളെന്ന ധാരണ മൂലമാണ്. ഇത് സഭാനേതൃത്വത്തിന്റെ അബദ്ധധാരണയാണ്. ഇന്ന് ഹിന്ദു സമൂഹം ലോകത്തിന് വഴികാട്ടുകയാണ്. യോഗയും ഹിന്ദു സംസ്‌കാരവും ലോകം നെഞ്ചേറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദു സംസ്‌കാരത്തേയും പ്രതീകങ്ങളേയും മതംമാറ്റി ഉപയോഗിക്കാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. സഹസ്രനാമവും യോഗയും ഗായത്രിയും കൊടിമരവും വിളക്കും രുദ്രാക്ഷവും കല്‍വിളക്കും പള്ളിമുറ്റത്ത് മതംമാറ്റുന്നവര്‍ക്ക് പോലും ക്രിസ്തുവിലും സഭയിലും വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന് സുരക്ഷിതത്വവും സ്വാശ്രയത്വവും സ്വാഭിമാനവും ഉള്ളവരായി മാറ്റാന്‍ വിശ്വഹിന്ദു പരിഷത്ത് പ്രയത്‌നിക്കുമെന്നും രവികുമാര്‍ പറഞ്ഞു

ജില്ലാപ്രസിഡന്റ് അഡ്വ. കാവടിയില്‍ വിനോദ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ബി. വിജയകുമാര്‍, കെ. ജയകുമാര്‍, എസ്. സജീഷ് കുമാര്‍, സി.എസ്. സുരേന്ദ്രബാബു, പി.സി. പിള്ള, ധനപാലന്‍എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.