Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗപഥമായി മാറിയ രാജ്പഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 11:20 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന രാജ്പഥ് ഇന്നലെ യോഗപഥായി മാറി. വെള്ള ടീഷര്‍ട്ടും നീല പാന്റും ധരിച്ച 44,000ത്തിലധികം പേര്‍ ഒരേ മനസ്സോടെ യോഗാസനങ്ങള്‍ അഭ്യസിച്ചു. പ്രഥമ അന്താരാഷ്‌ട്ര യോഗാദിനത്തോട് അനുബന്ധിച്ച് രാജ്പഥില്‍ അരങ്ങേറിയ യോഗാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്നു നേതൃത്വം നല്‍കി. വേദിയില്‍നിന്നിറങ്ങി യോഗാഭ്യാസകര്‍ക്കൊപ്പം പ്രധാനമന്ത്രിയും മുപ്പത്തഞ്ചു മിനുറ്റ് നീണ്ട യോഗാഭ്യാസങ്ങള്‍ ചെയ്തു.

ആരംഭ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം താടാസനവും വൃക്ഷാസനവും പാദഹസ്താനസവും മുന്‍നിരയില്‍ നിന്നവരെ പരിശീലിപ്പിച്ച പ്രധാനമന്ത്രി തുടര്‍ന്നുള്ള യോഗകള്‍ ഏറ്റവും മുന്നില്‍ നിന്ന് സ്വയം ചെയ്യുകയായിരുന്നു. ത്രികോണാസനം, ശശാങ്കാസനം, മകരാസനം, ഭുജംഗാസനം, ശലഭാസനം, സേതുബന്ധനാസനം, പവനമുക്താസനം എന്നിവയും നാഡീശോധന പ്രാണായാമവും പ്രധാനമന്ത്രി ചെയ്തു.

ത്രിവര്‍ണ്ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമണിഞ്ഞെത്തിയ പ്രധാനമന്ത്രി വജ്രാസനവും പത്മാസനവും ഉള്‍പ്പെടെ ഇരുപതിലേറെ യോഗാസനങ്ങളാണ് മറ്റുള്ളവര്‍ക്കൊപ്പം ചെയ്തത്. വിദ്യാര്‍ത്ഥികളും ഉദേ്യാഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും വീട്ടമ്മമാരുമടക്കം വലിയ ബഹുജനപങ്കാളിത്തം രാജ്പഥില്‍ ദൃശ്യമായി.

സമാധാനത്തിന്റെയും മൈത്രിയുടെയും പുതിയൊരു യുഗം തുടങ്ങാന്‍ യോഗ മനസ്സിനെ പാകപ്പെടുത്തി എടുക്കാം. ശാരീരികമായും മാനസികമായും ആരോഗ്യം കൈവരിക്കുന്നതിന് യോഗ ഏവരെയും സഹായിക്കും. ശാരീരികമായ വ്യായാമത്തിലുപരി മാനസികാരോഗ്യവികസനത്തിന് പ്രയോജനകരമാണ് യോഗ. അന്താരാഷ്‌ട്ര യോഗാദിനത്തില്‍ ഭാരതത്തിനൊപ്പം ചേര്‍ന്ന ഐക്യരാഷ്‌ട്ര സഭയ്‌ക്കും മറ്റു വിദേശ രാഷ്‌ട്രങ്ങള്‍ക്കും നന്ദിയുണ്ടെന്നും മോദി പറഞ്ഞു.

ഒരു സ്ഥലത്തു നടക്കുന്ന, ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത യോഗാഭ്യാസമെന്ന നിലയ്‌ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് രാജ്പഥ് പരിപാടി വീക്ഷിച്ചിട്ടുണ്ട്. പങ്കെടുത്തവരുടെ എണ്ണം കണ്ടെത്തുന്നതിനായി 1,500 സ്റ്റാഫുകളെയാണ് ഗിന്നസ് ബുക്ക് അധികൃതര്‍ രാജ്പഥില്‍ വിന്യസിച്ചത്. ബിജെപി ദേശീയ നേതാക്കളായ രാംലാല്‍, രാംമാധവ്, ആര്‍എസ്എസ് അഖിലഭാരത സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍, ദല്‍ഹി ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മൂന്ന് സൈനിക മേധാവിമാര്‍ എന്നിവര്‍ പങ്കാളികളായി.

രാജ്യത്തിന്റെ മൂന്നു സേനാവിഭാഗങ്ങളും യോഗാദിനാചരണ പരിപാടികളില്‍ പങ്കെടുത്തു. മൈനസ് 4 താപനില ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ മുതല്‍ തെക്കന്‍ ചൈനാ കടലില്‍ വിന്യസിച്ച യുദ്ധക്കപ്പലുകളില്‍ വരെ ഭാരത സൈനിക വിഭാഗങ്ങള്‍ യോഗാഭ്യാസപ്രകടനങ്ങള്‍ നടത്തി. മൂന്നു സമുദ്രങ്ങളിലെ യുദ്ധക്കപ്പലുകള്‍ക്ക് മുകളിലും ഹിമാലയന്‍ മലമുകളിലും രാജസ്ഥാന്‍ മരുഭൂമിയിലും വരെ സൈനികര്‍ യോഗ അഭ്യസിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടന്ന യോഗാപരിപാടികളില്‍ കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ പങ്കെടുത്തു. ലക്‌നൗവില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും ചെന്നൈയില്‍ നഗരവികസന മന്ത്രി വെങ്കയ്യനായിഡുവും മീററ്റില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖറും കൊല്‍ക്കത്തയില്‍ രവിശങ്കര്‍ പ്രസാദും പങ്കെടുത്തു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ബീഹാറിലെ പാട്‌നയില്‍ നടന്ന പരിപാടിയില്‍ യോഗ അഭ്യസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.