Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 മിനിട്ട് യോഗ; ബുദ്ധികൂട്ടും ഓര്‍മ്മ വര്‍ദ്ധിപ്പിക്കും: ഗവേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 07:52 pm IST
in India

വാഷിങ്ടണ്‍: പുതിയ വിവരങ്ങള്‍ സ്വീകരിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ആവശ്യത്തിനു വിനിയോഗിക്കാനും നിത്യവും 20 മിനിട്ട് യോഗപരിശീലനം സഹായകമാണെന്ന് അന്താരാഷ്‌ട്ര ശാസ്ത്രീയ പഠനം. പ്രവൃത്തിയിലെ കൃത്യത, സൂക്ഷ്മത, വേഗത, ആത്മനിയന്ത്രണം തുടങ്ങിയ രംഗത്തും യോഗ ഏറെ സഹായകമാണെന്ന് പഠനം പറയുന്നു. ഹഠയോഗത്തെക്കുറിച്ചുള്ള പഠനമാണ് ഈ കണ്ടെത്തലുകളിലെത്തിച്ചിരിക്കുന്നത്.

ഇത്രയും സമയം എയ്‌റോബിക് എക്‌സര്‍സൈസ് ചെയ്തവരിലും ഹഠയോഗ പരിശീലനം നടത്തിയവരിലും ഏറെനാള്‍ നടത്തിയ പഠനഗവേഷണത്തിന്റെ ശാസ്ത്രീയാടിസ്ഥാനത്തിലുള്ള പഠന റിപ്പോര്‍ട്ടാണിത്. മുപ്പതുപേരിലാണ് ദീര്‍ഘനാളത്തെ പഠനം നടത്തിയത്. ”യോഗ കായിക പരിശീലനവും ചില വ്യായാമ മുറകളും മാത്രമല്ല, അത് ശ്വസനത്തെയും മനസ്സിനെയും നിയന്ത്രിക്കുന്ന വിദ്യകൂടിയാണ്,”പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കയിലെ അര്‍ബാനാ കാമ്പൈനിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസിലെ ഗവേഷക നേഹാ ഗോഥെ പറയുന്നു.

പ്രയോഗ പരീക്ഷണത്തിന് ഒരു വിഭാഗത്തെ ആധുനിക എക്‌സര്‍സൈകള്‍ക്കു വിധേയമാക്കുകയും മറ്റൊരു വിഭാഗത്തെ അത്രതന്നെ സമയം യോഗപരിശീലനത്തിനു നിയോഗിച്ചുമാണ് പരീക്ഷണം നടത്തിയത്. ഇത് പലതവണ മാറിമാറി ആവര്‍ത്തിച്ചു. യോഗപേശികളെയും ഞരമ്പുകളെയും സംഘര്‍ഷമുക്തമാക്കുകയും ഹൃദയത്തിന്റെ സ്പന്ദനനിരക്ക് സാധാരണയില്‍നിന്ന് 60-70 ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തി. യോഗ പരിശീലിച്ചവരിലെ വ്യത്യാസം തനിക്കൊപ്പമുണ്ടായിരുന്ന മുഴുവന്‍ ഗവേഷകരും ഈ കണ്ടെത്തലില്‍ അത്ഭുതപ്പെട്ടതായി ഗോഥെ പറയുന്നു. ഫിസിക്കല്‍ ആക്ടിവിറ്റി ആന്‍ഡ് ഹെല്‍ത്ത് ജേണലില്‍ തന്റെ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.