Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ന് യോഗാദിനം; സന്ദേശ യാത്ര സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 09:01 pm IST
in Kollam

അഞ്ചല്‍: പ്രഥമ അന്താരാഷ്‌ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ന് നാടെങ്ങും യോഗപ്രദര്‍ശനവും സെമിനാറുകളും നടക്കും. വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍, ആര്‍ട് ഓഫ് ലിവിംഗ്, മാതാ അമൃതാനന്ദമയീ മഠം, ആര്‍എസ്എസ്, എന്‍സിസി തുടങ്ങിയ പ്രസഥാനങ്ങള്‍ യോഗാദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. യോഗദിന സന്ദേശവുമായെത്തിയ യാത്രയ്‌ക്ക് ഇന്നലെ അഞ്ചലില്‍ സമാപനമായി. അതിപുരാതനമായ ഭാരതീയ ഋഷിദര്‍ശനങ്ങള്‍ നമ്മുടെ സമ്പത്താണെന്നും ഇവിടെ ജീവിക്കാന്‍ കഴിഞ്ഞതാണ് പുണ്യമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ഫാ. എബ്രഹാം ജോസഫ് പറഞ്ഞു.

സെമിനാരികളില്‍ അച്ചന്‍മാരും കന്യാസ്ത്രീകളും യോഗ പരിശീലിക്കുന്നുണ്ട്. യോഗ അന്നുമുതല്‍ പരിശീലിക്കുന്നതിനാല്‍ തനിക്ക് ജീവിതശൈലീ രോഗങ്ങളൊന്നും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മനസിനെ നിയന്ത്രിക്കാന്‍ യോഗാഭ്യാസംകൊണ്ട് സാധിക്കും. അസത്തില്‍ നിന്ന് സത്തിലേക്കും അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍നിന്നും അമരത്വത്തിലേക്കും നയിക്കണേ എന്നു പ്രാര്‍ത്ഥിച്ച ഒരേ ഒരു പാരമ്പര്യമാണ് യോഗയുടെയും ഭാരതത്തിന്റേതുമെന്ന് അദ്ദഹം പറഞ്ഞു. ഡോ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. എറണാകുളം പതഞ്ജലീ യോഗാ ട്രയിനിംഗ് കോളേജ് രക്ഷാധികാരി കൈതപ്രം വാസുദേവന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പതഞ്ജലി ടി.വി. സുദര്‍ശനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. വാസവന്‍, അഡ്വ.ടി.വൈ. ലൂക്കോസ്, എസ്. ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. ഫിറോസ്. വി.എസ്. സ്വാഗതവും കെ.ബി. ലാല്‍ നന്ദിയും പറഞ്ഞു.

അരീപ്ലാച്ചി എബനേസര്‍ മാര്‍ത്തോമാ പള്ളിയില്‍ യോഗാ ദിനാചരണം ഇന്ന് നടക്കും. രാവിലെ 9.30ന് പള്ളി വികാരി എ.സി. തോമസ് യോഗയും െ്രെകസ്തവ വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കും.

പത്തനാപുരം: മാനവരാശിക്ക് യോഗ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്ന് പുനലൂര്‍ എഎസ്പി ഡോ. ഹിമേന്ദ്രനാഥ് ഐപിഎസ്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്‌കൂളില്‍ നെഹ്‌റു യുവകേന്ദ്രയുടെ യോഗ ബോധവല്‍കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത്ദര്‍ശന്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ചെയര്‍മാന്‍ എം.എ. സലാം അധ്യക്ഷതവഹിച്ചു. ആശാശശിധരന്‍, എം.എസ്. പ്രദീപ് കുമാര്‍, ഫാ.കെ.വി. പോള്‍, ടി.എം. ഈപ്പച്ചന്‍, എസ്. ബിനു, റോയി ജി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ചവറ: കൃഷ്ണായനം സനാതന ധര്‍മ്മ പ്രചരണ സേവാ സമിതി, മുകുന്ദപുരം മാടന്‍നട ക്ഷേത്രോപദേശക സമിതി എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 7.30 മുതല്‍ 9.30 വരെ യോഗാദിന പരിപാടികള്‍ നടക്കും.

കരുനാഗപ്പള്ളി: വൈകിട്ട് 5ന് ടൗണ്‍ ക്ലബ്ബ് അങ്കണത്തില്‍ അന്തര്‍ദേശീയ യോഗാദിനാചരണപരിപാടികളുടെ താലൂക്ക് തല ഉദ്ഘാടനം നടക്കും. യോഗാ മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറുമുണ്ടാകും. പരിപാടി സി. ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എച്ച്.സലിം അദ്ധ്യക്ഷത വഹിക്കും. എസിപി കെ.ആര്‍. ശിവസുതന്‍ അഡ്വ.എസ്. ജയപ്രകാശ്, ബി. അലിസാബ്രിന്‍, സുമന്‍ജിത്ത്മിഷ, നജീബ് മണ്ണേല്‍, എം. അന്‍സാര്‍, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി ആര്‍. ധനരാജന്‍, ജോബി.ടി.ലാല്‍, ബി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിക്കും.

കൊല്ലം: ആര്‍ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നാല്‍പത് കേന്ദ്രങ്ങലില്‍ യോഗ ദിനാചരണം നടക്കും. പുനലൂര്‍, പട്ടാഴി, പത്തനാപുരം, കൊട്ടാരക്കര, വെളിയം, അഞ്ചല്‍, കടയ്‌ക്കല്‍, ചടയമംഗലം, പുത്തൂര്‍, മണ്ണടി, എഴുകോണ്‍, കുണ്ടറ, അഞ്ചാലുംമൂട്, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍, മയ്യനാട്, കാവനാട്, ചവറ, പരിമണം, കരുനാഗപ്പള്ളി, ഇടക്കുളങ്ങര, ഓച്ചിറ, കെ.എസ്പുരം, ക്ലാപ്പന, ശ്‌സ്താംകോട്ട, ആനയടി, നെടിയവിള എന്നിവിടങ്ങളിലാണ് പരിപാടികള്‍. ജില്ലാതല പരിപാടി ഇന്ന് വൈകിട്ട് 5ന് ക്യുഎസി ഗ്രൗണ്ടില്‍ നടക്കും. 23ന് രാവിലെ 10ന് ജില്ലാ ജയിലില്‍ നടക്കുന്ന പരിശീലന പരിപാടി ജയില്‍എഡിജിപി ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. ജയില്‍ഡിഐജി പ്രദീപ്കുമാര്‍, സൂപ്രണ്ട് ഹമീദ് തുടങ്ങിയവരും പങ്കെടുക്കും.

കിളികൊല്ലൂര്‍ വിവേകാനന്ദസേവാകേന്ദ്രവും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നടത്തുന്ന പ്രമേഹനിവാരണയോഗപരിശീലനം ഇരട്ടക്കുളങ്ങരയില്‍ 22ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947248146, 9048491821. ശ്രീഗുരുദേവ് കളരി ആന്‍ഡ് മര്‍മ്മ മസാജ് സെന്ററിന്റെ പരിപാടി ഇന്ന് രാവിലെ 7ന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.