Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വായനദിനത്തില്‍ അമൃത് നല്‍കി ജന്മഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2015, 12:06 am IST
inKollam

കൊല്ലം: വായന ദിനത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ വായനയുടെ അമൃതം നല്‍കുകയാണ് ജന്മഭൂമി. സ്‌കൂളുകളില്‍ ജന്മഭൂമി നടപ്പിലാക്കുന്ന അമൃതമലയാളം പദ്ധതിവായനയിലൂടെ ദേശീയബോധമുള്ള തലമുറകയെ വാര്‍ത്തെടുക്കുക എന്നതാണ്.

ഒപ്പംകുട്ടികളില്‍ വായനാശീലം വളര്‍ത്തുകയും.പതിയ അധ്യയനവര്‍ഷത്തില്‍ അമൃതംമലയാള പദ്ധതിയില്‍ അംഗമാകുന്ന സ്‌കൂളുകളുടെ എണ്ണം വളരെ കുടുതലാണ്.മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അറിവിന്റെ ജാലകം തുറക്കുന്ന പ്രേരണ നല്‍കുന്ന  സംസ്‌കൃതിയെന്ന പേജ് കുട്ടികള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ന് നടക്കുന്ന അമൃതംമലാളം പദ്ധതി ആഘോഷമാക്കാനാണ് അധ്യാപകരും മാനേജ് മെന്റും തീരുമാനിച്ചിരിക്കുന്നത്.രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍  സ്‌കൂള്‍ സമിതി സെക്രട്ടറി എംജി അമര്‍നാഥ്,ജന്മഭൂമിജില്ലാകോര്‍ഡിനേറ്റര്‍ എ.ജി.ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ ലേഖ എന്നിവര്‍ പങ്കെടുക്കും.പിറവന്തൂര്‍ വലിയക്കാവ് എച്ച്എസിലും സെന്റ് മേരീസ് യുപിഎസിലും ഇന്ന് ഉദ്ഘാടനം നടക്കും.പദ്ധതിയില്‍ അംഗമാകുന്ന സ്‌കൂളുകളില്‍ ഈ അദ്ധ്യായനവര്‍ഷം മുതല്‍ എല്ലാ പ്രവൃത്തി ദിവസവും ജന്മഭൂമി ദിനപത്രം എത്തും.

കുന്നത്തൂര്‍ ആയികുന്നം എസ്പിഎം യുപിഎസില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദക്ഷിണമേഖല സംഘടനാസെക്രട്ടറി പി.ഗോപിനാഥ്,അധ്യാപകപരിഷത്ത് സംസ്ഥാനവൈസ്പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍,പ്രധാനഅദ്ധ്യാപകന്‍ വി.എസ്.രാജീവ്  എന്നിവര്‍ പങ്കെടുക്കും.

കരുനാഗപള്ളി പണ്ടാരത്തുരത്ത് ഗവ എല്‍പി സ്‌കൂളില്‍ ഇന്നലെ പദ്ധതിക്ക് തുടക്കമായി. സുഷിലാല്‍ സ്‌കൂള്‍  ഹെഡ്മിസ്ട്രിസ് എം.സരസ്വതി ടീച്ചര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അധ്യാപിക പ്രസന്നകുമാരി , ശ്രേയസ്സ്, രവികുമാര്‍, ബാബുരഞ്ജിത്ത്, അഭിലാഷ് എന്നിവര്‍ സംസാരിച്ചു. അനുജന്‍ സുഹിലാലിന്റെ ഓര്‍മ്മയ്‌ക്കായാണ് സുഷിലാല്‍ സ്‌കൂളിലേക്ക് പത്രം സംഭാവന നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.