Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗതാഗത പരിഷ്‌കാരം അട്ടിമറിക്കാന്‍ കെഎസ്ആര്‍ടിസി നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2015, 12:03 am IST
in Kollam

ശാസ്താംകോട്ട: ഭരണിക്കാവിലെ ഗതാഗത പരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഗൂഡ നീക്കം. ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടിയിരുന്ന ഭരണിക്കാവില്‍ ബസ് സ്റ്റാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഏറെ ആശ്വാസംമുണ്ടായിരുന്നു. ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നടപ്പാക്കിയ നിരവധി പദ്ധതികള്‍ പാഴായ സഹചര്യത്തിലാണ് ബസ്റ്റാന്റ് പ്രവര്‍ത്തനമായത്.

കുന്നത്തൂര്‍ താലൂക്കിന്റെ പ്രധാന ആസ്ഥാനമെന്ന നിലയില്‍ ‘ഭരണിക്കാവിലെ ഗതാഗതകുരുക്ക് നിയന്ത്രണാതീതം ആയിരുന്നു. 150 ഓളം സ്വകാര്യ ബസ്സുകളും 50 ഓളം കെഎസ്ആര്‍ടിസി ബസുകളും അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ വന്ന് പോകുന്ന ഭരണിക്കാവ് ദേശീയ പാതയും സംസ്ഥാന പാതയും അടക്കം പ്രധാന റോഡുകളുടെ സംഗമ സ്ഥാനം കൂടിയാണ് .ബസ്സുകള്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പുതിയ പരിഷ്‌കാരം വന്നതോടെ ഗതാഗത കുരുക്കിന് ‘വലിയ ആശ്വസമായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ കെഎസ്ആര്‍ടിസിബസ്സുകള്‍ സ്റ്റാന്റില്‍ കയറാതിരുന്നതഏറെ പ്രതിഷേധത്തിന് ഇടയാക്കി. സ്വകാര്യ ബസ്സുടമകള്‍ ഇതിനെതിരെ സമരം തുടങ്ങാനിരിക്കെ ജൂണ്‍ 1ന് ജന പ്രതിനിധികള്‍ റോഡിലിറങ്ങി കെഎസ്ആര്‍ടിസി ബസ്സുകള്‍ ബസ് സ്റ്റാന്റിലേക്ക്  തിരിച്ച് വിട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഒരാഴ്‌ച്ചയോളം ഈ സ്ഥിതി തുടര്‍ന്നു. ഇതോടെ സര്‍വ്വീസ് ബസ്സുകള്‍ ചിട്ടിയോടുള്ള പ്രവര്‍ത്തനം ഏവര്‍ക്കും സൗകര്യ പ്രദമായി .എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റാന്റില്‍ കയറാതെയായി. ഇത് സ്റ്റാന്റിനെ ആശ്രയിക്കുന്ന യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.

പ്രൈവ്രറ്റ് ബസ്സുകള്‍ക്ക് യാത്രക്കാരെ കിട്ടാത്ത സ്ഥിതി ഇതൊടെയുണ്ടായി. കെഎസ്ആര്‍ടിസിയുടെ ഈ നീക്കം ഡിപ്പോ മാനേജര്‍മാരുടെയും അറിവോടും നിര്‍ദ്ദേശത്തോടും കൂടിയാണെന്ന് വ്യക്തമായിട്ടുണ്ട്.സ്റ്റാന്റില്‍ കയറാത്ത ഡ്രൈവര്‍മാരോട് സ്റ്റാന്റ് വഴി പോകണമെന്ന് പറയുമ്പോള്‍ മുകളില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം സ്റ്റാന്റില്‍ കയറണ്ടയെന്നതാണെന്നും പറയുന്നു. ് സ്റ്റാന്റിലേക്ക് കയറ്റിവിടാന്‍ മുന്നില്‍ നിന്ന കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ പുതിയ നീക്കത്തിന് മുന്നില്‍ മൗനംഭജിക്കുന്നത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.