Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാവര്‍ക്കും വീട് @ 2022; 2.3 ലക്ഷം രൂപ വരെ കേന്ദ്ര സബ്‌സിഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 01:20 am IST
in India

ന്യൂദല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും സ്വന്തമായി വീടെന്ന സ്വപ്‌ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. വിവിധ ഭവന പദ്ധതികളിലായി 2.3 ലക്ഷം രൂപ വരെ കേന്ദ്രസബ്‌സിഡി കിട്ടുന്നതാണ് സഹായപദ്ധതി. ഇന്നലെ കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടു.

ഭൂമിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള ചേരിനിര്‍മ്മാര്‍ജ്ജനം, വായ്‌പാ സബ്‌സിഡി നല്‍കി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണ സഹായം, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണം എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ചേരിനിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം ഒരു വീടിന് ഒരുലക്ഷം രൂപ വരെ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വേണമെങ്കില്‍ സ്വകാര്യമേഖലയെക്കൂടി സഹകരിപ്പിച്ച് നടപ്പാക്കാം. ഭൂമി സ്വകാര്യമേഖലയ്‌ക്ക് നല്‍കി വീടുകളുടെ നിര്‍മ്മാണം നടപ്പാക്കുന്ന രീതിയാണിത്.

സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്നവര്‍ക്കും ചെറിയ വരുമാനക്കാര്‍ക്കും ഭവനവായ്‌പയുടെ 6.5 ശതമാനം സബ്‌സിഡി നല്‍കുന്ന പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങളിലും പെടുന്നവര്‍ക്ക് ഏകദേശം 2.3 ലക്ഷം രൂപ സബ്‌സിഡി ഇനത്തില്‍ ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കായി ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മ്മാണത്തിന് 1.5ലക്ഷം രൂപ നല്‍കുന്ന പദ്ധതിയുമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാനങ്ങളിലെ ഭവനബോര്‍ഡുകള്‍ക്കോ കേന്ദ്രഗ്രാന്റുകള്‍ സഹിതം പദ്ധതികള്‍ ഏറ്റെടുത്തു നടത്താമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഭവന വായ്‌പാ സബ്‌സിഡി പദ്ധതി നേരിട്ട് കേന്ദ്ര നഗരവികസന മന്ത്രാലയമാണ് നടത്തുന്നത്. മറ്റു പദ്ധതികള്‍ കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികളുടെ വിഭാഗത്തിലാണ് പെടുന്നത്. രാജ്യത്തെ 500 ക്ലാസ് വണ്‍ നഗരങ്ങളിലെ 4041 ഉപനഗരങ്ങളില്‍ പദ്ധതി നടപ്പാക്കും. 2015 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 100 നഗരങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാകും. രണ്ടാം ഘട്ടം 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ്. ഇതില്‍ 200 നഗരങ്ങള്‍ ഉള്‍പ്പെടും.

2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള മൂന്നാംഘട്ടത്തില്‍ ബാക്കിയുള്ള മുഴുവന്‍ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി നടപ്പാക്കുന്ന കാര്യം നഗരവികസന മന്ത്രാലയത്തിന് തീരുമാനിക്കാം. ഭവന വായ്‌പാ പദ്ധതി രാജ്യത്തെ എല്ലാ നഗരങ്ങളിലും ആദ്യഘട്ടം മുതല്‍ തന്നെ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.