Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒറ്റഗോളില്‍ പരാഗ്വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 12:45 am IST
inSports

അന്റോഫഗസ്ത (ചിലി): ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ പരാഗ്വെ ഇന്നലെ വിജയം കരസ്ഥമാക്കി. കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ജമൈക്കയെ 1-0നാണ് പരാഗെ പരാജയപ്പെടുത്തിയത്. ജമൈക്ക പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍ പരാഗ്വെ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഇതോടെ കളി പലപ്പോഴും വിരസമാവുകയും ചെയ്തു.

ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍  ജമൈക്കന്‍ ഗോളി ഡ്വെയ്ന്‍ കീറിന്റെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. ജമൈക്കന്‍ ഗോള്‍ മുഖത്തെ ലക്ഷ്യമാക്കി വിക്ടര്‍ കതേറസ് പായിച്ച ലോംഗ് റേഞ്ച് ഷോട്ട് ജമൈക്കന്‍ ഗോളി ഡ്വയ്ന്‍ കെര്‍ പെനാല്‍റ്റി ബോക്‌സിനു വെളിയിലെത്തി തട്ടിയകറ്റി. എന്നാല്‍ ഒഴിഞ്ഞുനിന്ന എഡ്ഗാര്‍ ബെനിറ്റെസിന്റെ കാലുകളിലേക്കാണു ഗോളി തട്ടിയകറ്റിയ പന്ത് എത്തിയത്. ബെനിറ്റെസിന്റെ ശക്തികുറഞ്ഞ ഇടംകാലടിയില്‍ പന്ത് ജമൈക്കന്‍ ഗോളിയുടെ മുകളിലൂടെ വലയുടെ നടുവില്‍ വിശ്രമിച്ചു. പിന്നീട് ജമൈക്ക ആക്രമണം വര്‍ധിപ്പിച്ചെങ്കിലും ഒന്നും വലകുലുക്കാന്‍ പര്യാപ്തമായിരുന്നില്ല. തോല്‍വിയോടെ ജമൈക്കയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ജമൈക്ക പോയിന്റൊന്നുമില്ലാതെ നാലാം സ്ഥാനത്താണ്.

ഫിഫ റാങ്കിംഗില്‍ 65-ാം റാങ്കുകാരായ ജമൈക്കക്കെതിരെ 85-ാം റാങ്കുകാരായ പാരെഗ്വ മികച്ച കളിയാണ് പുറത്തെടുത്തത്. കളിയില്‍ പന്ത് കൂടുതല്‍ സമയം കൈവശംവച്ചതുമാത്രമല്ല, കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും പരാഗ്വെ താരങ്ങളാണ്. അവര്‍ പായിച്ച 15 ഷോട്ടുകളില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. അതേസമയം ജമൈക്കക്ക് ഒരിക്കല്‍ മാത്രമാണ് പരാഗ്വെ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. ഗോള്‍കീപ്പര്‍ ഡ്വെയ്ന്‍ കീര്‍ ജമൈക്കന്‍ വന്‍മതിലായി നിലയുറപ്പിച്ചപ്പോള്‍ പാരഗ്വെയുടെ മിക്ക ഷോട്ടുകളും പരാജയപ്പെടുകയായിരുന്നു.

പരാഗ്വെയുടെ റോക്കി സാന്റാ ക്രൂസും ഒര്‍ട്ടിഗോസയും ബെനിറ്റെസും കളം നിറഞ്ഞുകളിച്ചു. മികച്ച ഒത്തിണക്കത്തോടെ മധ്യനിരയും മുന്നേറ്റനിരയും അരങ്ങുവാണപ്പോള്‍ ജമൈക്കന്‍ പ്രതിരോധം അങ്കലാപ്പിലായി. പ്രതിരോധം പൊളിഞ്ഞപ്പോഴൊക്കെ ഗോളി പരാഗ്വെന്‍ മുന്നേറ്റനിരക്ക് മുന്നില്‍ വിലങ്ങുതടിയായി. ആദ്യപകുതിയില്‍ സാന്റാക്രൂസിന്റെയും ഗൊണ്‍സാലസിന്റെയും ബോബാഡിയയുടെയും വാല്‍ഡസിന്റെയും ഷോട്ടുകള്‍ ജമൈക്കന്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തിയെങ്കിലും കാര്യമുണ്ടായില്ല.

അതേസമയം ജമൈക്കക്ക് ആസൂത്രിതമായ മികച്ച നീക്കങ്ങളൊന്നും എതിര്‍പോസ്റ്റിലേക്ക് നടത്താനുമായില്ല. ആദ്യപകുതിയില്‍ ഒരിക്കല്‍ പോലും പരാഗ്വെ ഗോളിയെ പരീക്ഷിക്കാന്‍ അവര്‍ക്ക് ജമൈക്കന്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞതുമില്ല.

രണ്ടാം പകുതിയിലും പരാഗ്വെയുടെ മുന്നേറ്റമായിരുന്നു. നാല്‍പ്പത്തിയേഴാം മിനിറ്റില്‍ കാസരസ് ജമൈക്കന്‍ വലയില്‍ പന്ത് എത്തിച്ചുവെങ്കിലും അതിന് മുന്‍പ് തന്നെ ലൈന്‍ റഫറിയുടെ ഓഫ് സൈഡ് കൊടി ഉയര്‍ന്നു. 59-ാം മിനിറ്റില്‍ സമുദിയോയുടെ കനത്ത ഷോട്ടിന് വിലങ്ങുതടിയായത് ക്രോസ് ബാറും. ഇടയ്‌ക്കുള്ള ജമൈക്കന്‍ മുന്നേറ്റങ്ങളോരോന്നും ലക്ഷ്യബോധമില്ലാത്തതായിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ ജമൈക്ക താളം വീണ്ടെടുത്ത് പരാഗ്വെ ബോക്‌സിലേക്ക് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.