Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍ 1700 കോടിയുടെ അഴിമതി കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2015, 10:51 pm IST
in India

ന്യൂദല്‍ഹി: നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍ 1700കോടിരൂപയുടെ അഴിമതി കണ്ടെത്തി സിബിഐ കേസെടുത്തു. മുന്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി കോണ്‍ഗ്രസ് നേതാവായ ശങ്കര്‍സിങ് വഗേല, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ വസതികളിലും ഓഫീസുകളിലും സിബിഐ സംഘം റെയ്ഡ് നടത്തി. ഇരുവരെയും കേസില്‍ പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. മുംബൈയിലെ പ്രൈം മില്‍ ഭൂമി വ്യവസ്ഥകള്‍ മാറ്റി സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റതാണ് കേസ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തു നടത്തിയ അഴിമതിയാണ് സിബിഐ കണ്ടെത്തിയത്.

നിയമവിരുദ്ധമായി ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന ഭൂമി വിറ്റതിനാണ് കേസെന്ന് സിബിഐ അറിയിച്ചു. വഗേലയ്‌ക്കും രാമചന്ദ്രന്‍പിള്ളയ്‌ക്കും പുറമേ കൂടുതല്‍ പ്രമുഖര്‍ക്ക് കേസില്‍ പങ്കാളിത്തമുണ്ടെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍.കെ ഗൗര്‍ അറിയിച്ചു. ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ സ്ഥലം ഗോവനി ബില്‍ഡേഴ്‌സിന് വില്‍ക്കുകയായിരുന്നു. പ്രൈം മില്‍ നിലനിന്ന 80,785 ചതുരശ്ര മീറ്റര്‍ സ്ഥലത്തില്‍ നിന്നും 27,500 ചതുരശ്രമീറ്റര്‍ ഭൂമിയാണ് ഗോവനി ബില്‍ഡേഴ്‌സിന് നല്‍കിയത്. നഷ്ടത്തിലായിരുന്ന സ്വകാര്യമില്‍ സിക്ക് ടെക്‌സ്റ്റൈല്‍ അണ്ടര്‍ടേക്കിംഗ്(നാഷണലൈസേഷന്‍) നിയമം,1974 അനുസരിച്ച് ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത പ്രൈം മില്ലിന്റെ ഭൂമിയാണ് സ്വാകാര്യ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്.

കേസില്‍ ഗാവനി ബില്‍ഡേഴ്‌സ് ഉടമ കമലേഷ് മേത്ത, ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.കെ ശര്‍മ്മ, എം.കെ ഖാരെ എന്നിവരും കേസില്‍ പ്രതികളാണ്. മധുസൂദന്‍ മില്‍സ് ലിമിറ്റഡും അന്വേഷണ പരിധിയിലാണ്. ഇന്നലെ ദല്‍ഹിയിലെ നാലിടങ്ങളിലും മുംബൈയിലെ മൂന്നിടങ്ങളിലും സിബിഐ സംഘം റെയ്ഡ് നടത്തി. ഗാന്ധിനഗറിലെ ശങ്കര്‍സിങ് വഗേലയുടെ വസതിയിയും കൊല്‍ക്കത്തയിലും റെയ്ഡുകള്‍ നടന്നു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.