Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലിം മതമൗലികവാദികളുടെ യോഗാ വിരോധത്തിന് പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 11:23 pm IST
in Vicharam

മുസ്ലിം രാഷ്‌ട്രങ്ങളടക്കം 117 ഓളം അംഗരാജ്യങ്ങളുടെ അംഗീകാരത്തോടെ ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചത് 2014 ലാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഐക്യരാഷ്‌ട്രസഭ ഇത്തരത്തില്‍ തീരുമാനിച്ചത്. യോഗദിനാചരണം അതിഗംഭീരമാക്കാന്‍ ഭാരതസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

191 രാജ്യങ്ങളില്‍ ജൂണ്‍ 21 ന് യോഗദിനാഘോഷം നടക്കും. പാക്കിസ്ഥാനിലടക്കം ലോകമെമ്പാടുമുള്ള ഇന്ത്യന്‍ എംബസികളില്‍ ഈ ആഘോഷം നടക്കും.

ഇത്തരമൊരു പരിപാടിക്കെതിരെയാണ് രാജ്യത്തെ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി വന്നിരിക്കുന്നത്. യോഗയെ അനുകൂലിക്കുന്ന മുസ്ലിങ്ങള്‍ ആണധികം എന്നത് നല്ല കാര്യമാണ്. മതമൗലികവാദികളുടെ കേന്ദ്രമായ കേരളത്തിലും സ്ഥിരമായി യോഗാസനം ചെയ്യുന്ന മുസ്ലിം മതക്കാര്‍ ഏറെയുണ്ട്.

എന്നാല്‍ പാക്കിസ്ഥാന്‍ വാദികളായ മുസ്ലിങ്ങളടക്കമുള്ള സംഘടനകള്‍ യോഗക്കെതിരെ ശക്തമായി രംഗത്തുണ്ട്. എന്തുകൊണ്ടാണിവര്‍ യോഗയെ എതിര്‍ക്കുന്നതെന്നത് വലിയബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാം. മനുഷ്യന്‍ നന്നായാല്‍ മതമൗലികവാദികള്‍ക്ക് ലക്ഷ്യംനേടാന്‍ പ്രയാസമാണ്. യോഗ മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കും. യോഗ പരിശീലനം നടന്നാല്‍ ഇന്ന് മുസ്ലിങ്ങളില്‍ കാണുന്ന മതമൗലികവാദം ഇല്ലാതായിത്തീരും. മുസ്ലിങ്ങളിലെ ഒരു വിഭാഗം നേതാക്കള്‍ തങ്ങളുടെ അക്രമകാരികളായ അനുയായികളെ ഉപയോഗിച്ചുകൊണ്ട് ലോകമേധാവിത്വം നേടാനും ഇതരമതവിഭാഗങ്ങളെ ഇല്ലായ്‌മചെയ്യാനും പദ്ധതിയിട്ട് പ്രവര്‍ത്തിച്ചുവരുന്നവരാണ്. അവര്‍ സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ മുസ്ലിങ്ങള്‍ സഞ്ചരിക്കുന്നതിനെ ഭയക്കുന്നവരാണ്.

മുസ്ലിങ്ങള്‍ മനുഷ്യനെയും പ്രകൃതിയെയും സ്‌നേഹിക്കാനും അവര്‍ അധിവസിക്കുന്ന രാജ്യങ്ങളിലെ സംസ്‌കാരത്തില്‍ ആകൃഷ്ടരാകാനും തുടങ്ങുന്നത് മതമൗലികവാദികളായ മുസ്ലിം നേതാക്കള്‍ താല്‍പ്പര്യപ്പെടുന്നില്ല. എപ്പോഴും നിയമലംഘകരും അക്രമികളും അസഹിഷ്ണുക്കളുമായ അനുയായികളെയാണ് യോഗയെ എതിര്‍ക്കുന്ന മുസ്ലിം മതനേതാക്കള്‍ ഇഷ്ടപ്പെടുന്നത്. ഈ നേതാക്കളെ പിന്തുടര്‍ന്ന് നശിക്കാനാണോ, നന്മയെ സ്വാംശീകരിക്കാനാണോ തങ്ങള്‍ മനുഷ്യനായി ജനിച്ചത് എന്ന് മുസ്ലിങ്ങള്‍ സ്വയം തീരുമാനിക്കട്ടെ.

അഡ്വ. ജയഭാനു കോഴിക്കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.