Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോ 2016: ഇംഗ്ലണ്ട്, സ്ലൊവാക്യ യോഗ്യതക്കരികെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 08:49 pm IST
inSports

ലണ്ടന്‍: അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ 2016 ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ മികച്ച വിജയവുമായി ഇംഗ്ലണ്ടും സ്ലൊവാക്യയും യോഗ്യതക്കടുത്തെത്തി.  ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്ലൊവേനിയയെയും ഗ്രൂപ്പ് സിയില്‍ സ്ലൊവാക്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാസിഡോണിയെയും പരാജയപ്പെടുത്തിയാണ് യോഗ്യതയ്‌ക്കടുത്തെത്തിയത്.

സ്ലൊവേനിയക്കെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകള്‍ നേടിയ വില്‍ഷയറിന്റെയും വിജയഗോള്‍ നേടിയ വെയ്ന്‍ റൂണിയുടെയും മികവാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഈ ഗോളോടെ റൂണി എക്കാലത്തെയും മികച്ച താരമായ ഗ്യാരി ലിനേക്കറുടെ 48 ഗോളുകള്‍ എന്ന റെക്കോര്‍ഡിനൊപ്പം രണ്ടാം സ്ഥാനത്താണ്.

106 കൡകളില്‍ നിന്ന് 49 ഗോള്‍ നേടിയ സര്‍ ബോബി ചാള്‍ട്ടനാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍. ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ റൂണിക്ക് ഇനി ഒരു ഗോള്‍ കൂടി മതി. സ്ലൊവേനിയക്ക് വേണ്ടി നൊവാകോവിച്ചും പെക്‌നിക്കും ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിത്വാനിയയെയും എസ്‌റ്റോണിയ 2-0ന് സാന്‍ മരിനോയെയും പരാജയപ്പെടുത്തി. കളിച്ച ആറ് കളികളും വിജയിച്ച ഇംഗ്ലണ്ട് 18 പോയിന്റുമായാണ് മുന്നിട്ടുനില്‍ക്കുന്നത്.

ബാക്കിയുള്ള നാല് കളികളില്‍ നിന്ന് നാല് പോയിന്റുകൂടി നേടിയാല്‍ ഇംഗ്ലണ്ടിന് യൂറോകപ്പിലേക്ക് യോഗ്യത നേടാം. രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന് 12 പോയിന്റും മൂന്നാമതുള്ള സ്ലൊവേനിയക്ക് 9 പോയിന്റുമുണ്ട്.

ഗ്രൂപ്പ് സിയില്‍ സ്ലൊവാക്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാസിഡോണിയയെ തകര്‍ത്താണ് യോഗ്യതക്കരികിലെത്തിയത്. ആറ് കളികളും ജയിച്ച സ്ലൊവാക്യക്ക് 18 പോയിന്റുകളാണുള്ളത്. മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഡേവിഡ് സില്‍വ നേടിയ ഏക ഗോളിന്റെ ബലത്തില്‍ 1-0ന് ബെലാറസിനെയും ഉക്രെയിന്‍ 3-0ന് ലക്‌സംബര്‍ഗിനെയും കീഴടക്കി. സ്‌പെയിനിന് 15 പോയിന്റും ഉക്രെയിന് 12 പോയന്റുമാണുള്ളത്.

ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരങ്ങൡ ഒന്നാം സ്ഥാനത്തുള്ള ആസ്ട്രിയ 1-0ന് റഷ്യയെയും സ്വീഡന്‍ 3-0ന് മോണ്ടനഗ്രോയെയും പരാജയപ്പെടുത്തി. സൂപ്പര്‍താരം ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളുകളാണ് സ്വീഡന് മിന്നുന്ന വിജയം സമ്മാനിച്ചത്. ഗ്രൂപ്പില്‍ ഒന്നാമതുള്ള ആസ്ട്രിയക്ക് ആറ് കളികൡ നിന്ന് 16 പോയിന്റാണുളളത്. 12 പോയിന്റുള്ള സ്വീഡന്‍ രണ്ടാമതും 8 പോയിന്റുമായി റഷ്യ മൂന്നാം സ്ഥാനത്തുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.