Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പിഡബ്ല്യുഡി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 08:26 pm IST
inKollam

കൊട്ടാരക്കര: പുത്തൂര്‍ റോഡില്‍ മുസ്ലീംസ്ട്രീറ്റ് റയില്‍വെപാലത്തിനുസമീപം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിക്കുന്ന മുസ്ലീം തൈക്കാവ് ആഡിറ്റോറിയ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പിഡബ്ല്യുഡി അസി.എക്‌സി.എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഉപരോധം.

റെയില്‍വെ വികസനത്തിനും റോഡ് വികസനത്തിനും ഉപയോഗിക്കേണ്ട 50 സെന്റിലധികം ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. കയ്യേറ്റത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനവും നല്‍കി. പുറമ്പോക്കുഭൂമി കയ്യേറി നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ കയ്യേറ്റഭൂമിയിലേക്ക് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് വയയ്‌ക്കല്‍ സോമന്‍ പറഞ്ഞു. കയ്യേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് തഹസീര്‍ദാര്‍ക്ക് കത്ത് നല്‍കിയെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നുമാണ് പിഡബ്ലിഡിയുടെ നിലപാട്.

കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ പഴയ റയില്‍വേ മേല്‍പ്പാലം പൊളിച്ചു നീക്കിയ സ്ഥലം കയ്യേറിയാണ് താത്കാലിക ഷെഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരക്കര നഗരത്തില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും നടപടികളെടുക്കാന്‍ റവന്യു അധികാരികളോ പൊതുമരാമത്ത് അധികാരികളോ തയ്യാറായിട്ടില്ല.  ഈ സംഭവത്തിലും കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നത്.

ഗണപതി ക്ഷേത്രഭൂമിയില്‍ എക്‌സൈസ് കോംപ്ലക്‌സ് പണിയാനും ക്ഷേത്ര റോഡില്‍ കച്ചവടം നടത്തുന്ന പാവപ്പെട്ട കച്ചവടക്കാരെ ഒഴിപ്പിക്കാനും ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയ  എംഎല്‍എ ഇത് അറിഞ്ഞില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം കെ.ആര്‍.രാധാകൃഷ്ണന്‍ പറഞ്ഞു. നേതാക്കളായ എഴുകോണ്‍ ചന്ദ്രശേഖരപിള്ള, രഞ്ജിത്ത്, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.