Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കയിലെങ്ങും യോഗ ദിനാചരണത്തിന് വിപുലമായ ഒരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:10 pm IST
in India

ന്യൂദല്‍ഹി: ആദ്യത്തെ അന്താരാഷ്‌ട്ര യോഗ ദിനാചരണം ലക്ഷ്യമിടുന്നത് യോഗ ആധുനികയുഗത്തിന്റെ മന്ത്രം എന്നതാണ്. പുരാതന ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായ യോഗയുടെ അന്താരാഷ്‌ട്ര ദിനാചരണത്തില്‍ അമേരിക്കയിലെങ്ങും ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുമെന്ന് ഭാരത അംബാസഡര്‍ ധ്യാനേശ്വര്‍ മുലയ് പറഞ്ഞു.

ഭാരതം ലോകത്തിന് നല്‍കുന്ന സാംസ്‌ക്കാരിക സംഭാവനയാണ് യോഗ. ഐക്യരാഷ്‌ട്രസഭയിലും ടൈംസ് സ്‌ക്വയറിലും നടക്കുന്ന യോഗദിനാചരണ ചടങ്ങുകളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അധ്യക്ഷത വഹിക്കും. ഭാരത അമേരിക്കന്‍ കമ്മ്യുണിറ്റിയും സ്ഥാപനങ്ങളും ഭാരത യുഎസ് കോണ്‍സുലേറ്റുകളുടെയും ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലും അമേരിക്കയിലെങ്ങും വിപുലമായ പരിപാടികളാണ് നടത്തുന്നത്.

സുഷമാസ്വരാജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 20മുതല്‍ 22 വരെയുള്ള പരിപാടികളില്‍ പങ്കെടുക്കുവാന്‍ ന്യൂയോര്‍ക്കില്‍ എത്തുന്നത്. ജൂണ്‍ 21ന് ഐക്യരാഷ്‌ട്ര സഭയില്‍ നടക്കുന്ന പരിപാടിയില്‍ സുഷമ പങ്കെടുക്കും. വടക്കന്‍ അമേരിക്കന്‍ ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ടൈംസ് സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന യോഗ പ്രദര്‍ശന പരിപാടിയിലും സുഷമ സ്വരാജ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ശ്രീ ശ്രീ രവിശങ്കറും പരിപാടിയില്‍ പങ്കെടുക്കും. ടൈംസ് സ്‌ക്വയറിലെ പരിപാടിയില്‍ 30000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വൈകുന്നേരം യോഗയിലൂടെ നൃത്തം, സംഗീതം, ധ്യാനം എന്നീ പരിപാടികള്‍ നടക്കും.

അമേരിക്കയിലെ നൂറ് നഗരങ്ങളില്‍ ഓവര്‍സീസ് വളന്റിയേഴ്‌സ് ഫോര്‍ ബെറ്റര്‍ ഇന്ത്യ (ഒവിബിഐ)യുടെ ആഭിമുഖ്യത്തില്‍ യോഗത്തോണ്‍ സംഘടിപ്പിക്കും. വാഷിങ്ടണ്‍, ബോസ്റ്റണ്‍, ഒഹിഒ, ന്യൂ ജഴ്‌സി, സാന്‍ ഫ്രാന്‍സികോ തുടങ്ങി പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും യോഗ സ്റ്റുഡിയോകളിലും ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളിലും ക്ഷേത്രങ്ങളിലും പരിപാടികള്‍ അരങ്ങേറും. ഭാരതത്തിന്റെ യോഗ പാരമ്പര്യത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും അമേരിക്കന്‍ ജനത കൂടുതല്‍ മനസ്സിലാക്കുകയാണ്. യോഗ പ്രചരിപ്പിക്കാനുള്ള ഏറ്റവും അനുകൂലമായ സമയമാണ് വന്നിരിക്കുന്നതെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം വ്യവസായി ബി.കെ. മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.