Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മ്യാന്മറിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 09:44 pm IST
in India

അജിത് ഡോവല്‍

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യുന്നതിന് സമഗ്ര പദ്ധതിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവല്‍ അടുത്തയാഴ്ച മ്യാന്മര്‍ സന്ദര്‍ശിക്കും. ഭാരതം സൈനിക നടപടി ആരംഭിച്ചാല്‍ മ്യന്മറിന്റെ സഹകരണം ആവശ്യമാണെന്നതിനാലാണ് സന്ദര്‍ശനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരസംഘടനകളെ സമ്പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുകയെന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നതായാണ് ലഭിക്കുന്ന വിവരം.

മണിപ്പൂര്‍, ആസാം, മേഘാലയ, നാഗാലാന്റ്, അരുണാചല്‍,മിസോറാം, ത്രിപുര എന്നീ 7 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ഭീകരസംഘടകളും വിഘടനവാദ ഗ്രൂപ്പുകളുമടക്കം 100ലേറെ രാജ്യവിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. മണിപ്പൂരില്‍ സൈനികവ്യൂഹം ആക്രമിച്ച എന്‍എസ്‌സിഎന്‍(കെ)യുടെ ചെയര്‍മാന്‍ എസ്എസ് ഖപ്‌ലാങ്, ഉള്‍ഫ(ഐ) ചെയര്‍മാന്‍ ഡോ.അബിസീത് ആസോം,കെഎല്‍ഒ ചെയര്‍മാന്‍ ജിബന് സിങഌകൊച്,എന്‍ഡിഎഫ്ബി ചെയര്‍മാന്‍ ബി സാവോറൈഗ്ര എന്നിവര്‍ ഈ വര്‍ഷം ആദ്യം യോഗംചേര്‍ന്ന് നാലുസംഘടനകളും യോജിച്ച് യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത് ഈസ്റ്റ് ഏഷ്യ എന്ന സംഘടന രൂപീകരിച്ചതായി അറിയിച്ചിരുന്നു.

നാഗാഭീകരസംഘടനയായ എന്‍എസ്‌സിഎന്‍(കെ), ആസാം വിഘടനവാദ ഗ്രൂപ്പായ ഉള്‍ഫ(ഐ),ബോഡോലാന്റിന് വേണ്ടിയുള്ള ഭീകരഗ്രൂപ്പ് കെഎന്‍ഡിഎഫ്ബി, പശ്ചിമബംഗാള്‍, ആസാം എന്നിവയിലെ പത്തുജില്ലകള്‍ ചേര്‍ത്ത് കാംതപൂര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സായുധയുദ്ധം നടത്തുന്ന കാംതപൂര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തലവേദനയാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കരസേന നടത്തിയ ഓപ്പറേഷന്‍ ഗോള്‍ഡന്‍ ബേര്‍ഡ് പോലെ മറ്റൊരു സൈനിക നീക്കത്തിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. മിസോ നാഷണല്‍ ഫ്രണ്ടില്‍ നുഴഞ്ഞുകയറി എംഎന്‍എഫിന്റെ മുന്‍നിര കമാണ്ടര്‍മാരെ വരവകുത്തിയ മുന്‍ഐബി ഉദ്യോഗസ്ഥനായ അജിത് ഡോവലിന്റെ കൈവശം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യക്തമായ പദ്ധതികള്‍ ഉണ്ടെന്നാണ് സൂചന. എന്നാല്‍ മ്യാന്മറിന്റെ പിന്തുണ ഇതിനാവശ്യമാണ്. അടുത്തയാഴ്ച മ്യാമന്മറിലെ റിങ്കൂണിലെത്തുന്ന ഡോവല്‍ മ്യാന്മര്‍ അധികാരികളുമായി ചര്‍ച്ചനടത്തും.

അതിനിടെ നൂറിലേറെ നാഗാഭീകരരെ കൊലപ്പെടുത്തിയ ഭാരതസൈന്യത്തിന്റെ ആക്രമണത്തിന് തിരിച്ചടിനല്‍കാന്‍ ഭീകരര്‍ പദ്ധതി തയ്യാറാക്കിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണമാണ് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍എസ്‌സിഎന്‍(കെ) ഭീകരര്‍ തിരിച്ചടിക്ക് തയ്യാറായി രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്.

മ്യാന്മറും ഭീകരരെ വേട്ടയാടാന്‍ തുടങ്ങി

ന്യൂദല്‍ഹി: അതിര്‍ത്തിക്കപ്പുറം മ്യാന്മറിലെ വനങ്ങളില്‍ കടന്നു ചെന്ന് ഭാരത സൈന്യം  ഭീകരരെ വധിച്ചതിനു തൊട്ടു പിന്നാലെ മ്യാന്മറും ഭീകരരെ വേട്ടയാടാന്‍ തുടങ്ങി. ഭാരതത്തിന്റെ അഭ്യര്‍ഥന പ്രകാരമാണിത്. എന്‍എസ്‌സിഎന്‍ അടക്കം വടക്കു കിഴക്കന്‍ മേഖലയിലെ  നിരവധി നാഗാ ഭീകരസംഘടനകള്‍ മ്യാന്മറിലെ വനങ്ങളില്‍ തമ്പടിച്ചാണ് ഭാരതത്തില്‍ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവരെ അടിച്ചു പുറത്താക്കാനുള്ള ഊര്‍ജ്ജിത ശ്രമമാണ് മ്യാന്മര്‍ സൈന്യം നടത്തുന്നത്.

ജൂണ്‍ നാലിന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭാരതസൈന്യം മ്യാന്മറിന്റെ അനുമതിയോടെ അവിടുത്തെ വനാന്തരങ്ങളില്‍ കടന്നു ചെന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നൂറ്റിയിരുപത് ഭീകരരെയാണ് വധിച്ചത്. ഭീകരരെ വേട്ടയാടാന്‍ മ്യാന്മര്‍ സര്‍ക്കാരും സൈന്യവും ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരുന്നത്. അതിന്റെ ചുവടു പിടിച്ചാണ് മ്യാന്മമര്‍ സൈന്യവും ഭീകരര്‍ക്കെതിരെ നീക്കമാരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.