Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങുന്നു; രണ്ടാം സീസണിലേക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 10:17 pm IST
inSports

കൊച്ചി: ഐഎസ്എല്‍ ആദ്യ സീസണിലെ റണ്ണറപ്പുകളായ മലയാളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സീസണ്‍ ലക്ഷ്യം വച്ച് ഒരുക്കം തുടങ്ങി. ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും സ്വര്‍ണ്ണ പന്തിന് അവകാശിയാവുകയും ചെയ്ത കനേഡിയന്‍ അന്താരാഷ്‌ട്ര താരം ഇയാന്‍ ഹ്യൂമിനെ നിലനിര്‍ത്താതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഒരു യുവ ഇംഗ്ലീഷ് താരത്തെ ടീമിലെത്തിച്ചു. ലെയ്റ്റണ്‍ ഓറിയന്റിന്റെ സ്‌ട്രൈക്കറായ ക്രിസ് ഡഗ്‌നലുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം കരാറൊപ്പിട്ടത്. ഈ വര്‍ഷം ബ്ലാസ്‌റ്റേഴ്‌സ് കരാറൊപ്പിടുന്ന ആദ്യ വിദേശതാരമാണ് ക്രിസ്റ്റഫര്‍ ഡഗ്‌നല്‍.

അതേസമയം മുന്‍ ലിവര്‍പൂള്‍ താരമായ ജോണ്‍ അര്‍നെയെയും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും അര്‍നെക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനാണ് താല്പര്യം. നോര്‍വേക്ക് വേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങൡ ബൂട്ടുകെട്ടിയ താരമാണ് ജോര്‍ അര്‍നെ.

29 കാരനായ ക്രിസ്റ്റഫര്‍ ഡഗ്‌നല്‍ ബ്രാഡ്‌ഫോഡ് സിറ്റിക്കും കവന്ററി സിറ്റിക്കും വേണ്ടി കളിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ലെയ്റ്റണ്‍ ഓറിയന്റിലെത്തിയത്. ജനുവരി പതിനെട്ടിന്  ടീമിന് വേണ്ടി അരങ്ങേറിയ ഡഗ്‌നല്‍ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഗോളുകളടിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ അവര്‍ക്കുവേണ്ടി 62 മത്സരങ്ങളില്‍ കളിച്ച് 20 ഗോളുകളും നേടിയ ഡഗ്‌നല്‍ മികച്ച സ്‌ട്രൈക്കറാണ്. 18 മാസം ലെയ്റ്റണ്‍ ഓറിയന്റിനുവേണ്ടി കളിച്ചശേഷമാണ് ഡഗ്‌നല്‍ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പ്രതിരോധക്കോട്ട കെട്ടി ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സെഡ്രിക് ഹെങ്ബര്‍ട്ടിനു പകരമായാണ് ലെഫ്റ്റ് ബാക്കായ ജോണ്‍ അര്‍നെയെ സ്വന്തമാക്കുന്നത്. ടീമിന്റെ മാര്‍ക്വീ താരമായാണ് താരത്തെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. 2000 മുതല്‍ 2013 വരെ ദേശീയ ടീമിന് വേണ്ടി കളിച്ച ജോണ്‍ അര്‍നെ 110 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും നേടിയിട്ടുണ്ട്.

1998-ല്‍ മൊണാക്കോയിലെത്തിയതോടെയാണ് ജോണ്‍ അര്‍നെയെ കാല്‍പ്പന്തുകളിയുടെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.

2001- വരെ അവിടെ തുടര്‍ന്ന അര്‍നെ 44 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകളുമടിച്ചു. 2001-ല്‍ ലിവര്‍പൂളിലേക്കായിരുന്നു അര്‍നെയുടെ കൂടുമാറ്റം. 2008-വരെ അവിടെ തുടര്‍ന്ന അര്‍െന 334 മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞതിനൊപ്പം എഫ്എ കപ്പ്, ലീഗ് കപ്പ്, 2005ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവയില്‍ പങ്കാളിയാവുകയും ചെയ്തു. 2008-ല്‍ ലിവര്‍പൂളില്‍ നിന്ന് റോമയിലേക്ക് കൂടുമാറ്റം. റോമക്കായി 136 കളികളില്‍ 11 ഗോളുകള്‍ നേടിയ താരം 2011-ല്‍ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി. ഇത്തവണ ഫുള്‍ഹാമായിരുന്നു ക്ലബ്. 98 മത്സരങ്ങളില്‍ ടീമിനായി ബൂട്ടുകെട്ടിയശേഷം കഴിഞ്ഞ വര്‍ഷമാണ് സൈപ്രസ് ക്ലബായ അപോയയിലേക്ക് മാറിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.