Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലും മുതലക്കണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 10:41 pm IST
inVicharam

ജൂണ്‍ 5. ഒരു പരിസ്ഥിതി ദിനംകൂടി കടന്നുപോയി. എന്തും കേവലം ആഘോഷമാക്കുന്ന കേരളത്തില്‍ തന്നെ ആയിരിക്കാം ഏറ്റവും ബഹളമയമായി ഈ ദിനം കടന്നുപോയത്. ”വിഭവങ്ങള്‍ കരുതി ഉപയോഗിക്കുക, ഒരു പ്രപഞ്ചം, 700 കോടി സ്വപ്‌നങ്ങള്‍” എന്ന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞ, സിമ്പോസിയം, സെമിനാര്‍, വൃക്ഷത്തൈ നടല്‍, നാടാകെ ഫഌക്‌സ് ബോര്‍ഡുകളുയര്‍ത്തി പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചാരണം തുടങ്ങി ധാരാളം പരിപാടികള്‍ നടന്നു. ചില പത്രങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ മൊത്തക്കച്ചവടം തന്നെ ഏറ്റെടുത്ത മട്ടിലായിരുന്നു. ബീഫ് ഫെസ്റ്റിവലും ബോംബുനിര്‍മ്മാണവും നടത്തുന്ന തിരക്കിനിടയിലും മറ്റു ചിലരും പരിസ്ഥിതി സ്‌നേഹികളായി രംഗത്തുവന്നു. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍വരെ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉദ്‌ബോധിപ്പിച്ചുകൊണ്ട് വിവിധ ചടങ്ങുകളില്‍ എത്തി.

ആഘോഷത്തിന്റെ ബഹളങ്ങള്‍ അവസാനിക്കുമ്പോള്‍ വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനും മുയലിനൊപ്പം ഓടാനും കഴിയുന്ന ഇടതുവലതു മുന്നണിക്കാരുടെയും ചില പത്ര മുതലാളിമാരുടെയും അപാരമായ കഴിവ് ഓര്‍ത്ത് നാം അതിശയിച്ചുപോകും.

കേരളത്തില്‍ ഇപ്പോഴും  പരിസ്ഥിതിയുമായി ബന്ധമുള്ള, സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ലോകത്തില്‍ തന്നെ അതീവ ജൈവ- പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ടം ഇടിച്ചും തുരന്നും നശിപ്പിക്കുന്നവരുമുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനായി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മറ്റികള്‍ നിയമിക്കപ്പെട്ടു. എന്നാല്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമ്പോഴേക്കും സംഘടിത ക്രിസ്ത്യന്‍മത ശക്തികള്‍ എല്‍ഡിഎഫ്-യുഡിഎഫ് പിന്തുണയോടെ കേരളത്തില്‍ പലയിടത്തും കലാപങ്ങള്‍ തന്നെ നടത്തി. ഇപ്പോള്‍ പരിസ്ഥിതി ദിനത്തില്‍ ഭൂമിക്കൊരു കുടയുമായി വരുന്ന പത്ര മുതലാളിമാര്‍ ആറന്മുള പ്രശ്‌നത്തിലും പശ്ചിമഘട്ടപ്രശ്‌നത്തിലും പരിസ്ഥിതി തകര്‍ക്കുന്ന കക്ഷികളുടെ വക്താക്കളായി മാറി.

ഹിന്ദുഐക്യവേദി 2013 ഡിസംബറില്‍ പശ്ചിമഘട്ട സംരക്ഷണ സന്ദേശവുമായി സംസ്ഥാനവ്യാപകമായി ധര്‍ണ നടത്തി. വടകര താലൂക്കില്‍, കൈവേലിയില്‍ നടന്ന ധര്‍ണയെ സിപിഎമ്മുകാര്‍ ആക്രമിച്ചു. അനൂപ് എന്ന പ്രവര്‍ത്തകനെ അവര്‍ ക്രൂരമായി കല്ലെറിഞ്ഞു കൊന്നും അവരും പരിസ്ഥിതി സംരക്ഷകരായി വേഷം കെട്ടുന്നു.

ബാലചന്ദ്രന്‍.പി.പി. പള്ളിക്കര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.