ഉത്തര്‍പ്രദേശ്: മാധ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് യുപി മന്ത്രി രാം മൂര്‍ത്തി വര്‍മ്മയടക്കം ആറ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
മാധ്യമ പ്രവര്‍ത്തകനായ ജഗേന്ദ്ര സിംഗിനെ ഷാജഹാന്‍പൂറില്‍ വച്ച് തീകള്ളുത്തി കൊലപ്പെയടുത്തിയെന്നാണ് കേസ്. മൂര്ത്തിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റുകളിട്ടതാണ് കൊലപാതകത്തിന് വഴിയരുക്കിയത്.
നിയമവിരുദ്ധമായി ഖനനം നടത്തിയെന്നതാണ് മൂര്‍ത്തിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റ്. പോലീസ് ഉദ്യോഗസ്ഥനും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ജഗേന്ദ്രയുടെ കുടുംബം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: