Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടിന്റുവിന്റെ കാത്തിരിപ്പ് സഫലമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 01:28 am IST
inSports

ഒടുവില്‍ ടിന്റുവിന്റെയും പി.ടി. ഉഷയുടെയും കാത്തിരിപ്പ് സഫലമായി. ഒപ്പം രാജ്യത്തിന്റെയും. രാജ്യാന്തര മീറ്റില്‍ തന്റെ ഇഷ്ടയിനമായ 800 മീറ്ററില്‍ ആദ്യമായി സ്വര്‍ണ്ണം നേടിയാണ് ടിന്റു വിമര്‍ശകരുടെ വായയടപ്പിച്ചത്. വുഹാനില്‍ നടന്ന ഇരുപത്തിയൊന്നാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ടിന്റു ലൂക്കയുടെ സുവര്‍ണ്ണനേട്ടം. തന്റെ ഏറ്റവും മികച്ച സമയം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തികച്ചും ആധികാരികമായിട്ടായിരുന്നു ടിന്റുവിന്റെ സ്വര്‍ണ്ണക്കുതിപ്പ്. കനത്ത മഴയില്‍ നടന്ന മത്സരത്തില്‍ രണ്ട് മിനിറ്റ് 01.53 സെക്കന്റിലാണ് ടിന്റു സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. സീസണില്‍ ടിന്റുവിന്റെ ഏറ്റവും മികച്ച സമയമാണിത്. എന്നാല്‍ ടിന്റുവിന് ഒളിമ്പിക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

മുന്‍പ് പല മീറ്റുകളിലും മത്സരിച്ച് സ്വര്‍ണ്ണ മെഡലിന്റെ അരികത്തുവരെ എത്തിയെങ്കിലും അവസാന നിമിഷം കൈവിട്ടുപോവുകയായിരുന്നു. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ടിന്റു വെങ്കല മെഡല്‍ നേടി (2:01.36)യെങ്കിലും തന്റെ വ്യക്തിഗത സമയത്തേക്കാള്‍ വളരെ കൂടുതല്‍ ആയിരുന്നു. ഫൈനലില്‍ ടിന്റുവിന് ഉജ്ജ്വല സ്റ്റാര്‍ട്ടാണ് ലഭിച്ചത്. തുടക്കം മുതല്‍ ലീഡ് നേടിയ ടിന്റു അവസാന നാല്‍പ്പത് മീറ്റര്‍ വരെ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. അവസാന നാല്‍പ്പതു മീറ്റര്‍ വരെ മീറ്ററുകള്‍ പിന്നിലായിരുന്ന മത്‌സകോയും യാന്‍ ഹാങ്ങും ടിന്റുവിനെ മൂന്നാമതാക്കി സ്വര്‍ണ്ണവും വെള്ളിയും നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ടിന്റുവിന് 2010ലേതുപോലെ സമാനമായ പിഴവാണ് സംഭവിച്ചത്. തുടക്കത്തിലെ വേഗം അവസാന 50 മീറ്ററില്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്.

2011ലെ കോബ, 2013ലെ പൂനെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും ടിന്റുവിന് ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെങ്കലമായിരുന്നു ഈ രണ്ട് മീറ്റുകളിലും ടിന്റുവിന് ലഭിച്ചത്. വേണ്ടത്ര അന്താരാഷ്‌ട്ര മത്സര പരിചയമില്ലാത്തതാണ് ടിന്റുവിന് പലപ്പോഴും തിരിച്ചടിയാകുന്നത്. എന്നാല്‍ വുഹാനില്‍ ടിന്റു കഴിഞ്ഞ മീറ്റുകളിലെ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യുന്നതാണ് കണ്ടത്. 2010ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്താണ് പി.ടി. ഉഷയുടെ അരുമശിഷ്യയായ ടിന്റു ഫിനിഷ് ചെയ്തത്. അവസാന 50 മീറ്ററില്‍ വേഗംനിലനിര്‍ത്താന്‍ കഴിയാതിരുന്നതാണ് അന്നും തിരിച്ചടിയായത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തെങ്കിലും സെമിഫൈനലില്‍ പുറത്തായി.

അതേസമയം 800 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് ടിന്റുവിന്റെ പേരിലാണ്. 2010-ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനന്റല്‍ കപ്പിലായിരുന്നു 1 മിനിറ്റ് 59.17 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഷൈനി വില്‍സന്റെ പേരിലുള്ള റെക്കോര്‍ഡ് ടിന്റു തിരുത്തിക്കുറിച്ചത്.2008-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 800 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയാണ് ടിന്റു രാജ്യാന്തരമീറ്റുകളില്‍ സജീവമായത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയായ ടിന്റു ലൂക്കയുടെയും ലിസ്സിയുടെയും മകളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.