Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 09:56 pm IST
inSports

വുഹാന്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും. പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ലളിതാ ബാബറുമാണ് ഇന്നലെ പൊന്നണിഞ്ഞത്. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ജി. ലക്ഷ്മണ്‍ വെള്ളിയും സ്വന്തമാക്കി. ലക്ഷ്മണിന്റെ രണ്ടാം മെഡലാണിത്. പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞ ലളിതാ ബാബര്‍ 2016ലെ റിയോ ഒളിമ്പിക്‌സ് യോഗ്യതയും സ്വന്തമാക്കി.9 മിനിറ്റ് 45 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ സമയം.

കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ലളിത തന്നെ സ്ഥാപിച്ച ഒമ്പത് മിനിറ്റ് 35.37 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ തിരുത്തിക്കുറിച്ചത്. പുതിയ സമയം: 9 മിനിറ്റ് 34.13 സെക്കന്റ്. ഇഞ്ചിയോണില്‍ ലളിതക്ക് വെങ്കലമായിരുന്നു നേടാന്‍ കഴിഞ്ഞത്. ചൈനയുടെ ലി ഷെന്‍ഷു 9 മിനിറ്റ് 41.43 സെക്കന്റില്‍ വെള്ളിയും ഷാന്‍ ഹിയാന്‍ 9 മിനിറ്റ് 46.82 സെക്കന്റില്‍ വെങ്കലവും നേടി. അതേസമയം പുരുഷന്മാരുടെ വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവ് നവീന്‍കുമാര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു. ആറിന് .10 സെക്കന്റിന്റെ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം ദേവേന്ദര്‍സിംഗ് 71.28 മീറ്റര്‍ എറിഞ്ഞ് എട്ടാം സ്ഥാനത്തും നീരജ് ചോപ്ര 70.50 മീറ്റര്‍ എറിഞ്ഞ് ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ ഡിസ്‌ക്കസ്‌ത്രോയില്‍ 62.03 മീറ്റര്‍ എറിഞ്ഞാണ് വികാസ് ഗൗഡ 2013ലെ പൂനെ ഗെയിംസിലെ ആധിപത്യം ഇത്തവണയും ഉറപ്പിച്ചത്. 61.57 മീറ്റര്‍ എറിഞ്ഞ കുവൈറ്റിന്റെ എയ്‌സ സന്‍കാവി വെള്ളിയും ഇറാന്റെ മഹ്മൂദ് സമിമി (59.78 മീ.) വെങ്കലവും നേടി. തന്റെ അവസാന ഏറിലാണ് വികാസ് പൊന്നണിഞ്ഞത്.

പുരുഷന്മാരുടെ 10000 മീറ്ററില്‍ 29 മിനിറ്റ് 42.81 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് തമിഴ്‌നാട് സ്വദേശിയായ ജി. ലക്ഷ്മണന്‍ വെള്ളി നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍ ബഹ്‌റിന്റെ  എല്‍ ഹസ്സന്‍ എല്‍ അബ്ബാസി 28 മിനിറ്റ് 50.71 സെക്കന്റില്‍ സ്വര്‍ണ്ണം നേടി. മീറ്റിന്റെ ആദ്യദിനം 5000 മീറ്ററിലും ലക്ഷ്മണന്‍ വെങ്കലം നേടിയിരുന്നു. ഇന്നലത്തെ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി.

വനിതകളുടെ 800 മീറ്ററില്‍ ഹീറ്റ്‌സിലെ ഏറ്റവും മികച്ച സമയത്തോടെ ടിന്റു ലൂക്ക ഫൈനലിലേക്ക് കുതിച്ചു. 2 മിനിറ്റ് 06.33 സെക്കന്റിലാണ് ടിന്റു ഫിനിഷ് ലൈന്‍ കടന്നത്. മറ്റൊരു ഇന്ത്യന്‍ താരമായ എം. ഗോമതിയും രണ്ട് മിനിറ്റ് 11.14 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 200 മീറ്ററില്‍ ഇന്ത്യന്‍ താരം ധരംബീര്‍ സിംഗ് ഫൈനലിലേക്ക് യോഗ്യത നേടി. സെമിയുടെ രണ്ടാം ഹീറ്റ്‌സില്‍ 20.87 സെക്കന്റില്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് ധരംബീര്‍ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ശ്രബാനി നന്ദയും (23.67 സെക്കന്റ്) പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലെത്തി. ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.