Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ്പദ്ധതി ജില്ലയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 08:38 pm IST
in Kollam

കൊല്ലം:വിവിധതരം പ്രശ്‌നങ്ങള്‍നേരിടുന്നകുട്ടികളെ കണ്ടെത്തി സമഗ്ര ഇടപെടലുകളിലൂടെ പുനരധിവസിപ്പിക്കുന്ന ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ് (ആര്‍ ഒസി) പദ്ധതി കൊല്ലം ജില്ല യിലും നടപ്പാക്കാന്‍ തീരുമാനിച്ചു.പ്രാരംഭഘട്ടത്തിലേക്ക് ജില്ലയിലെ ഏഴു സ്‌കൂളുകളെ തെരഞ്ഞെടുത്തു. എം എച്ച് എസ് എസ് ചടയമംഗലം,ഗേള്‍സ് എച്ച് എസ് എസ് കൊല്ലം, ജി എച്ച് എസ് എസ് അഷ്ടമുടി, ജി വി എച്ച് എസ്അഞ്ചാലുംമൂട്, ജി എച്ച് എസ് എസ് ഉളിയക്ക ഗോവില്‍, വി എച്ച് എസ് എസ്‌വള്ളിക്കീഴ്, ജി എച് എസ് എസ് വള്ളിക്കീഴ് എന്നിവിടങ്ങളിലാണ് തുടക്കംകുറിക്കുന്ന ത്.

സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ശിശുസംര ക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്നപദ്ധതിയില്‍വിദ്യാഭ്യാസം,ആരോഗ്യം, തദ്ദേശസ്വയംഭരണം, പോലീസ് എന്നീ വകുപ്പുകളും സഹകരിക്കുന്നു. പരിപാടി നടത്തിപ്പിനായി സ്‌കൂളുക ളില്‍ ഒരു അധ്യാപക പ്രതിനിധിയെതെരഞ്ഞെടുക്കും. വിദഗ്ധര്‍ തയ്യാറാക്കിയ മാനസിക അപഗ്ര ഥന ചാര്‍ട്ട് ഉപയോഗിച്ച്ഓരോ കുട്ടിയുടെയും ശേഷിയും സ്വഭാവവും വിലയിരുത്തും. സ്‌കൂള്‍ തലത്തില്‍തീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങള്‍ അവിടെവച്ച് പരിഹ രിക്കും.

കൂടുതല്‍ ഇടപെടലു കള്‍ആവശ്യമുള്ള കേസുകള്‍ ജില്ലാ കേന്ദ്രത്തിലേക്ക് അയയ്‌ക്കും. അവിടെ വിദഗ്ധ രുടെപാനല്‍ കുട്ടിക ളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കും. സ്‌കൂളുക ളില്‍നിന്ന് കണ്ടെത്തുന്നഓരോ വിദ്യാര്‍ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിഗ ണ നയും നല്‍കുന്ന തിനായി പൊതുസമൂഹ ത്തില്‍നിന്നും പ്രതിനി ധികളെ കണ്ടെത്തും.

പദ്ധതിയുടെ നട ത്തിപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ജില്ലാ കളക്ടറുടെ ചുമ തല വഹിക്കുന്ന ഡെപ്യൂട്ടി കള ക്ടര്‍ ആര്‍ പി മ ഹാദേവകുമാര്‍,ജില്ലാ ശിശു സംര ക്ഷണ ഓഫീസര്‍ കെ കെ സുബൈര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍കെ കൃഷ്ണകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഗണേഷ് ബാബു, ജില്ലാപ്രൊബേഷന്‍ ഓഫീസര്‍എന്‍.ഷണ്‍മുഖദാസ് എന്നിവര്‍പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.