Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാദേവി ഹനുമാനു നല്‍കുന്ന ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2015, 09:25 pm IST
inSamskriti

സീതാദേവി ശ്രീ ഹനുമാനോട് ശ്രീരാമതത്ത്വം ഉപദേശിക്കുന്നു.

ഹേ വീരന്മാര്‍ ചൂടുന്ന കിരീടത്തിലെ മാണിക്യക്കല്ലേ. ശ്രീരാമഭക്തന്മാരില്‍ ശ്രേഷ്ഠനായവനേ, നീ കേള്‍ക്കുക. രാമദേവന്‍ സച്ചിദാനന്ദസ്വരൂപിയും ഏകനും അദ്വയനുമായ പരബ്രഹ്മമാണ്. നിശ്ചലനും എല്ലാ ഉപാധികളില്‍നിന്നും മുക്തനും സത്തുമാത്രമായവനും ചിന്തിച്ചറിയാന്‍ കഴിയാത്തവനുമാണെന്നു മനസ്സിലാക്കുക.

നിര്‍മ്മലനും നിരഞ്ജനനും കളങ്കരഹിതനും വികാരരഹിതനും സന്മയനും ശാന്തനും പരമാത്മാവും സദാ ആനന്ദവും ജനനമരണാദികളില്ലാത്ത പരബ്രഹ്മവുമാണ് ശ്രീരാമനെന്നറിയുക. സര്‍വ്വത്തിനും കാരണക്കാരനും സര്‍വ്വാത്മാവിലും വ്യാപിച്ചിരിക്കുന്നവനും സര്‍വ്വജ്ഞനും സര്‍വ്വേശ്വരനും സര്‍വ്വത്തിനും സാക്ഷിയും നിത്യനും എല്ലാവിധത്തിലും എല്ലാത്തിനും ആധാരഭൂതനും സര്‍വ്വദേവതാമയനാണെങ്കിലും നിര്‍വ്വികാരനുമാണ് ശ്രീരാമന്‍ എന്നറിയുക.

ഇനി ഞാനാരാണെന്നു പറയാം. (സീതാതത്ത്വം സീതാദേവി തന്നെ വെളിപ്പെടുത്തുന്നു) ഞാന്‍ തന്നെ മൂലപ്രകൃതി. എന്നുടെ ഭര്‍ത്താവായ പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് ഞാന്‍ സൃഷ്ടിക്കുന്നു. അവിടുത്തെ സാന്നിദ്ധ്യത്താല്‍ ഞാന്‍ സൃഷ്ടിച്ചതിനെയൊക്കെ അബൂധന്മാര്‍ അദ്ദേഹം സൃഷ്ടിച്ചതാണെന്നു പറയുന്നു. ആ സ്വരൂപത്തിന് ജനനാദികളില്ലെന്ന് അതിനെ അറിഞ്ഞവര്‍ക്കേ അറിയാന്‍ കഴിയൂ.

തുടര്‍ന്ന് അയോദ്ധ്യയില്‍ സൂര്യവംശത്തില്‍ സര്‍വ്വേശ്വരന്‍ രാമനായിപ്പിറന്നതു മുതല്‍ രാവണവധം കഴിഞ്ഞ് അയോദ്ധ്യാചക്രവര്‍ത്തിയായി അഭിഷേകം കഴിക്കുന്നതുവരെയുള്ള രാമകഥ ചുരുക്കിപ്പറയുന്നു. ഭക്തിയുള്ളവര്‍ക്ക് സായൂജ്യമായ മോക്ഷം പ്രദാനം ചെയ്യുന്ന ശ്രീനാരായണന്‍

ഈ കര്‍മ്മങ്ങളൊക്കെ ചെയ്തുവെന്നാണ് അജ്ഞന്മാര്‍ ധരിച്ചുവച്ചിരിക്കുന്നത്.

അതൊക്കെത്തന്നെ മായാദേവിയായ തന്നെക്കൊണ്ടു ചെയ്യിച്ചതാണ്. രാമനായ ജഗദ്ഗുരു നിര്‍ഗ്ഗുണനും ജഗത്തിനെ അഭിരമിപ്പിക്കുന്നവനും അറിവില്ലാത്തവനും ഏകനും ആനന്ദാത്മകനും ആത്മാരാമനും തുല്യനില്ലാത്തവനും പരനും നിഷ്‌കളനും വിദ്വാന്മാരാകുന്ന വണ്ടുകള്‍ക്ക് പുന്തോട്ടമായവനും നാശമില്ലാത്തവനും വിഷ്ണുവുമായ ഭഗവാന്‍ നാരായണന്‍ സഞ്ചരിക്കുകയോ ഇരിക്കുകയോ ചുറ്റുകയോ ദുഃഖിക്കുകയോ ചെയ്യുന്നതല്ല. തേജോമയനും നിര്‍വ്വികാരാത്മാവുമായിരിക്കുന്ന ആ നിര്‍വൃതന്‍ ഒരിക്കലും ഒരു വസ്തുവും ചെയ്യുന്നില്ല.

നിര്‍മ്മലനും പരിണാമഹീനനും ആനന്ദമൂര്‍ത്തിയും ചൈതന്യമയനും മായാമയനുമായ അദ്ദേഹത്തിന്റെ മായാദേവി ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ ചെയ്യുന്നതായി തോന്നിപ്പിക്കുന്നു. തന്റെ മായാഗുണങ്ങളെ താന്‍തന്നെ അനുസരിക്കുന്നതു കൊണ്ടാണിത്.

… തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.