Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിക്കേസില്‍ നിന്നൂരാനും അഴിമതി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 10:28 pm IST
in Vicharam

അഴിമതിക്കേസില്‍നിന്നും തടിയൂരാന്‍ കേരള ധനകാര്യമന്ത്രി മാണി തനിക്കനുകൂലമായി മൊഴി നല്‍കിയ ബാറുടമക്ക് കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അടക്കാനുണ്ടായിരുന്ന വായ്‌പാ കുടിശികയില്‍ ഒന്നരക്കോടിയോളം രൂപയുടെ വഴിവിട്ട ഇളവനുവദിച്ചതായ വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതാണ്. അഴിമതിക്കേസില്‍നിന്നും രക്ഷതേടാനും അഴിമതിയെത്തന്നെ ആശ്രയിക്കുന്ന മാണി അഴിമതിയില്‍ ഒരു ഡോക്ടറേറ്റിനാണ് ശ്രമിക്കുന്നത് !

അഴിമതികള്‍ക്കു മാത്രമായി കേരളത്തില്‍ രണ്ട് രാഷ്‌ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചുവരുന്നുവെന്നത് മലയാളികള്‍ക്ക് അഭിമാനകരമായ കാര്യമാണ്. രണ്ടു പാര്‍ട്ടികളും ന്യൂനപക്ഷ വര്‍ഗ്ഗീയ പാര്‍ട്ടികളാണെന്നതും മതേതര കേരളത്തിന്റെ മാറ്റുകൂട്ടുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യംമാത്രം നോക്കുന്ന വ്യക്തികളുടെ എണ്ണംകൊണ്ട് മാത്രം ഭൂരിപക്ഷമായിരിക്കുന്ന ഹൈന്ദവര്‍ കാല്‍ക്കീഴില്‍നിന്നും മണ്ണൊലിച്ചുപോകുന്നതറിയാതെ വടക്കുനോക്കികളായി കഴിയുന്നു.

ഇടക്കിടെ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ തന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍വേണ്ടി മാത്രം കുമ്പസാരം നടത്തുന്ന ആന്റണി മലയാളികളില്‍ ചിലരെങ്കിലും തന്റെ കള്ളക്കളി കാണുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കോടാനുകോടി രൂപയുടെ അഴിമതികള്‍ ചെയ്തുകൂട്ടിയ തന്റെ സഹപ്രവര്‍ത്തകരുടെ അഴിമതിയെപ്പറ്റി പറയുകയോ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ചിറങ്ങുകയോ ചെയ്യാതെ ആന്റണിക്ക് മൗനം തുടരുന്നതുതന്നെയല്ലെ ഭൂഷണം.

അഡ്വ. ജയഭാനു. പി, കോഴിക്കോട്

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

പുതിയ വാര്‍ത്തകള്‍

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.