Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുറിവുണക്കും മന്ദാരവും മുക്കുറ്റിയും വേപ്പുമെല്ലാം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 05:18 pm IST
in Vicharam

എലി കടിച്ചാല്‍ ഉടന്‍ വേലിപ്പത്തിരി ഇല ഒരു കൈവീതം മൂന്നു ദിവസം കാലത്ത് കഴിക്കാനാണ് പഴമക്കാര്‍ പറയുന്നത്. കുറ്റിപ്പാണലിന്റെ വേര് പാലില്‍ അരച്ച് കഴിക്കുന്നതും പഞ്ചസാരയിട്ട് കാച്ചിയ പാലില്‍ നെന്മേനി വാക അരച്ചു കലക്കി കുടിക്കുന്നതും അതിനുള്ള മറ്റ് ചികിത്സകള്‍. പൂച്ചകടിച്ചാല്‍ ഉടന്‍ ആ ഭാഗത്തെ രക്തം ഞെക്കിക്കളഞ്ഞ് വയമ്പും ചുക്കും ചേര്‍ത്ത് അരച്ചു പുരട്ടിയാല്‍ മതി. കീരി കടിച്ചാല്‍ തകരയില അരച്ചു തേക്കാം. ചിലന്തിയാണെങ്കില്‍ തുളസിയില ചവച്ചു തിന്നാം.  തുളസിയില നീരില്‍ പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും ചെയ്യാം. പക്ഷേ മനുഷ്യന്‍ കടിച്ചാല്‍ അമരിവേര് പാലില്‍ അരച്ചു കുടിക്കുകയോ വയമ്പ്, ചെറുചീര നീരില്‍ അരച്ചു കുടിക്കുകയുമാണത്രേ ചെയ്യേണ്ടത്.

വ്രണങ്ങള്‍ കരിഞ്ഞുണങ്ങാന്‍ നൂറുകണക്കിന് നാട്ടുവിധികളാണുള്ളത്. വെളുത്ത മന്ദാരത്തിന്റെ ഇല അരച്ച് പുരട്ടുക. മുക്കുറ്റിയില പിഴിഞ്ഞ് ഒഴിക്കുക, വേപ്പില അരച്ചു പുരട്ടുക, തെങ്ങിന്‍ പൂക്കുലയുടെ മുകള്‍ ഭാഗത്തെ പൊടിയെടുത്ത്മുറിവില്‍ വെച്ചു കെട്ടുക, ഉള്ളി അല്ലെങ്കില്‍ തുളസി ചതച്ച് വെച്ചുകെട്ടുക, മുറികൂട്ടിച്ചെടിയുടെ നീര് മുറിവില്‍ വീഴ്‌ത്തുക, അരയാലിന്റെ തൊലി ചതച്ച് പുരട്ടുക…എന്നിവ അവയില്‍ ചിലതുമാത്രം.

ആട്ടിന്‍പാല്‍ കാച്ചി ആറിയ ശേഷം പുളിയാറില പിഴിഞ്ഞൊഴിച്ച് ഉറയൊഴിച്ച തൈര് കടഞ്ഞ വെണ്ണ, തുണിയില്‍ പുരട്ടി വച്ചുകെട്ടുന്നതടക്കം വിശദമായ നാട്ടുചികിത്സകളും ഏറെ. കൈതപ്പൂവ് ചുട്ട ഭസ്മം വിതറിയാല്‍ പ്രമേഹരോഗികളുടെ ശരീരത്തിലെ വ്രണം പെട്ടന്നുണങ്ങുമെന്നും പറയുന്നു.

പഴമക്കാര്‍ തൊണ്ടയിലെ കിച്ച്-കിച്ച് അകറ്റിയത് ലോസിഞ്ചര്‍ മിഠായി നുണഞ്ഞല്ല – ആടലോടകത്തിന്റെ ഇല പൊടിച്ച് തേന്‍ ചേര്‍ത്ത് നുണഞ്ഞ് കഴിച്ചും തിപ്പലിയും പഞ്ചസാരയും പൊടിച്ചു ചേര്‍ത്തുകഴിച്ചുമാണവര്‍ കിച്ച്-കിച്ച് അകറ്റിയത്.  പശുവിന്‍ പാലില്‍ ഇരട്ടിമധുരം ചേര്‍ത്ത് കഴിച്ചും ബ്രഹ്മിനീരും തേനും ചേര്‍ത്ത് നുണഞ്ഞും അവര്‍ തൊണ്ടയിലെ കാറല്‍ മാറ്റി.

തൊണ്ടയില്‍ ചുണ്ണാമ്പ് പുരട്ടിയാല്‍ തൊണ്ട നൊമ്പരം കുറയുമെന്ന് മറ്റൊരു നാടന്‍ വിധി. തൊണ്ടക്കുഴിയില്‍ വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തേച്ച് പിടിപ്പിക്കുന്നതും തൊണ്ടവേദന കുറയാന്‍ ഉത്തമം. സ്വരമാധുര്യം വരുത്താനുമുണ്ട് നൂറ്-നൂറ് പൊടിക്കൈകള്‍… മാവിന്റെ  തളിരില നിത്യവും രാവിലെ ചവച്ചു കഴിക്കുക. തീക്കനിലില്‍ ചുട്ടെടുത്ത ഉള്ളി തിന്നുന്നതും വെളുത്തുള്ളി അല്ലി ചവച്ചിറക്കിയ ശേഷം പാല്‍ കുടിക്കുന്നതും ഉത്തമം തന്നെ.

വെള്ളം ശുദ്ധീകരിക്കാനും പഴമക്കാര്‍ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട്. മുരിങ്ങക്കായുടെ കുരു തൊലികളഞ്ഞ് അരച്ചു വെള്ളത്തിലേക്ക് അരിച്ചൊഴിച്ചാല്‍ മതി. വെള്ളം  നല്ലതുപോലെ ഇളക്കുകയും വേണം. മാലിന്യങ്ങള്‍ അല്‍പസമയത്തിനുള്ളില്‍തന്നെ അടിയുമത്രേ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.