Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൈചൂണ്ടിയില്‍ ലൈബ്രറിയില്‍ വന്‍അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:34 pm IST
inAlappuzha

ആലപ്പുഴ: നഗരത്തിന് വടക്ക് കൈചൂണ്ടി ജങ്ഷന് സമീപത്തെ പഴയ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ താത്ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ലൈബ്രറിയില്‍ വന്‍അഗ്നിബാധ. പുസ്തകങ്ങളും കെട്ടിടത്തിന്റെ ഭാഗങ്ങളും കത്തിയമര്‍ന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.

ഓടുമേഞ്ഞതും വാര്‍ത്തതുമായ മുറികളുള്ള കെട്ടിടത്തിലെ മേല്‍ക്കൂരയും മറ്റും പൂര്‍ണമായും കത്തിയമര്‍ന്നു. ആലപ്പുഴയില്‍ നിന്നും ആറു യൂണീറ്റ് അഗ്‌നിശമനസേന എത്തി രണ്ടരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഓമനപ്പുഴ പുത്തന്‍ പുരയ്‌ക്കല്‍ സെബാസ്റ്റിയന്റെ ഉടമസ്ഥതയിലാണ് 80 വര്‍ഷം പഴക്കമുളള ഈ കെട്ടിടം.

കഴിഞ്ഞ 35 വര്‍ഷം ഇവിടെ ജില്ലാ ഹോമിയോ ആശുപത്രി പ്രവര്‍ത്തിച്ചു വന്നിരുന്നു. കിടത്തി ചികിത്സയുള്‍പ്പടെയുണ്ടായിരുന്ന ആശുപത്രി ഇവിടെ നിന്നും ആലപ്പുഴ ബീച്ചിലെ പുതിയ കെട്ടിടത്തിലേയ്‌ക്ക് മാറിയപ്പോള്‍ ഒഴിഞ്ഞു കിടന്ന ഈ കെട്ടിടത്തില്‍ അവലൂക്കുന്ന് ജങ്ഷനിലെ ലൈബ്രറി താത്ക്കാലികമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്കും ലൈബ്രറിയില്‍ ആളുണ്ടായിരുന്നു. തീപടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു.

ലൈബ്രറിയുടെ കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് താത്കാലികമായി ലൈബ്രറി ഈ കെട്ടിടത്തിലേക്ക് മാറ്റിയതെന്ന് ഭാരവാഹികള്‍ പറയുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അഗ്നിബാധയ്‌ക്ക് കാരണമെന്നും ഏകദേശം എട്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കണക്കാക്കുന്നതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ വേണുക്കുട്ടന്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ എച്ച്. സതീശന്‍, സി.ആര്‍. ജയകുമാര്‍, കെ. മനോജ്, സലിംകുമാര്‍, ടി.പി. ബൈജു, രാജേഷ്‌കുമാര്‍, ജയകുമാര്‍, കബീര്‍, രാജേഷ്‌കുമാര്‍, ഗിരി എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.