Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂര്‍ അപകടമേഖലയാകുന്നു: ഫയര്‍‌സ്റ്റേഷന് മുറവിളി ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 07:17 pm IST
in Kollam

ചാത്തന്നൂര്‍: ദിനംപ്രതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ദേശീയപാതയില്‍ കൊല്ലത്തിനും ആറ്റിങ്ങലിനുമിടയില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം കഴിഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ മാത്രമാണ് സ്റ്റേഷന്‍ ഉള്ളത്. ഇതുകൂടാതെ, ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പരവൂരിലും കുണ്ടറയിലും മാത്രമാണ് സ്റ്റേഷനുള്ളത്.

ദേശീയപാതയില്‍ അപകടം നടന്നാല്‍ പരവൂരില്‍നിന്ന് എത്തണമെങ്കില്‍ പത്തിലധികം കിലോമീറ്റര്‍ താണ്ടണം. അതും തകര്‍ന്നു കിടക്കുന്ന റോഡുകളില്‍ക്കൂടി വേണം ഓടിയെത്താന്‍. ഒപ്പം വാഹനങ്ങളുടെ പഴക്കംകൂടിയാകുമ്പോള്‍ അപകടം നടന്ന സ്ഥലത്ത് ആളപായമുണ്ടായിരിക്കും. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അപകടം നടന്ന് കാര്‍ കത്തിത്തീര്‍ന്ന ശേഷമാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. അപകടം നടന്ന സമയത്ത് ഓടിയെത്തിയ നാട്ടുകാര്‍ മിനിട്ടുകള്‍ക്കകം രക്ഷാപ്രവര്‍ത്തനം നടത്തിയില്ലായിരുന്നുവെങ്കില്‍ മൂന്ന് ജീവനുകള്‍ കത്തിയമരുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മറിഞ്ഞു കിടന്ന മറ്റു വാഹനത്തിലേയ്‌ക്ക് തീ പടരാതെ സൂക്ഷിച്ചത് നാട്ടുകാരും ഹൈവേ പോലീസുമാണ്. ഹൈവേ പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ സന്തോഷ് സ്വന്തം ജീവന്‍ പണയം വച്ചാണ് കത്തിക്കൊണ്ടിരുന്ന മാരുതിക്കാറിന്റെ സമീപത്തുനിന്ന് വാനിന്റെ ഡീസല്‍ ടാങ്ക് മാറ്റിയത്. അപകടത്തില്‍ ഡീസല്‍ ടാങ്ക് ഊരിത്തെറിച്ചിരുന്നു.

നിരവധി കശുവണ്ടി ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും ദേശീയപാതയ്‌ക്ക് സമീപമുണ്ട്. നിരവധി ബുള്ളറ്റ് ടാങ്കറുകളാണ് പാരിപ്പള്ളിയിലെ ഗ്യാസ്പ്ലാന്റിലേയ്‌ക്ക് ദിനവും പോകുന്നത്. അതുപോലെതന്നെ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിയ നൂറുകണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലൂടെ ചീറിപ്പായുന്നത്. കൂടാതെ ദേശീയപാതയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി പാരിപ്പള്ളിയില്‍ ഗ്യാസ് പ്ലാന്റും നിലവിലുണ്ട്.

കെമിക്കല്‍ മിശ്രിതങ്ങള്‍ കയറ്റിവരുന്ന വാഹനങ്ങള്‍, ഡിസല്‍ പെട്രോള്‍ ടാങ്കറുകള്‍ തുടങ്ങിയവയും പോകുന്നുണ്ട്. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകുന്നതുമൂലം അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുമുണ്ട്. കൊല്ലത്തിനും ആറ്റിങ്ങലിനുമിടയില്‍ തുല്യ അകലത്തില്‍ സ്ഥിതിചെയ്യുന്ന കൊല്ലം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ കോമ്പൗണ്ടില്‍ ഫയര്‍ഫോഴ്‌സിനാവശ്യമായ സ്ഥലവുമുണ്ട്.

സ്പിന്നിംഗ് മില്ലില്‍ത്തന്നെ നൂറുകണക്കിന് തീ പിടുത്തങ്ങളും ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്‌സിനാവശ്യമായ സ്ഥലം കൊടുക്കാന്‍ സ്പിന്നിംഗ് മില്‍ അധികൃതര്‍ തയാറാണുതാനും. അത്യാധുനിക സംവിധാനങ്ങളോടുകൂടി ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ അടിയന്തിരമായി അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.