Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നേതാക്കളുടെ ഗണേശ ഭക്തിക്ക് എതിരെ കെപിസിസി ക്ക് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 07:12 pm IST
in Kollam

പത്തനാപുരം: കിഴക്കന്‍ മേഖലയുടെ രാഷ്‌ട്രീയ മുഖച്ഛായ മാറുന്നതനുസരിച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെയുളള കോണ്‍ഗ്രസ് രോഷവും പ്രതിഷേധവും അണികളിലും യുവജനങ്ങളിലും മാത്രമായി ഒതുങ്ങി. എംപിമാരടക്കമുളള കോണ്‍ഗ്രസ് നേത്യനിര യുഡിഎഫ് വിട്ട ഗണേശനും പിളളക്കുമെതിരെ ഒരു വാക്കുപോലും പത്തനാപുരത്ത് ശബ്ദിച്ചില്ല.

യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ഗണേശഭക്തി മറനീക്കിയത്. സ്വീകരണം ഏറ്റുവാങ്ങാനായി തെക്കന്‍ മേഖലാജാഥ പത്തനാപുരത്ത് എത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസും മുസ്ലീംലീഗും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലം എംഎല്‍എക്കെതിരെ നേതാക്കളില്‍ നിന്ന് ഒരു തീപ്പൊരി പ്രസംഗമാണ് പ്രതീക്ഷിച്ചത്.

ഇതിനായി വലിയ പ്രചരണവും പത്തനാപുരത്തെ യുഡിഎഫ് നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം തകിടം മറിച്ചായിരുന്നു നേതാക്കളുടെ പ്രസംഗം.

ആദ്യം മുഖ്യപ്രഭാഷകനായെത്തിയ മുന്‍ എം.പി പീതാബരക്കുറുപ്പായിരുന്നു. തന്റെ പഴയകാല അനുഭവങ്ങള്‍ ഓരോന്നായാണ് കുറുപ്പ് പറഞ്ഞത്. ഇതിനിടെ പത്തനാപുരത്തെ സേവാദള്‍ നേതാവ് എം.എ. സലാം ഗണേശനെതിരെ സംസാരിക്കാന്‍ തുണ്ടുപേപ്പറില്‍ എഴുതിക്കൊടുത്തങ്കിലും പീതാംബരക്കുറുപ്പ് കണ്ട ഭാവം നടിച്ചില്ല.

പിന്നാലെ എത്തിയ ഉദ്ഘാടകനായ കൊടീക്കുന്നില്‍ സുരേഷ് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശബ്ദിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മറ സ്യഷ്ടിക്കുവാന്‍ പ്രധാന അമരക്കാരനായ എന്‍.കെ പ്രേമചന്ദ്രന്‍ എംപി യും പത്തനാപുരത്തെ രാഷ്‌ട്രീയമാറ്റം അറിഞ്ഞ ഭാവം നടിച്ചില്ല. ഇതോടെ തീപ്പൊരി പ്രസംഗത്തിന് കാത്തുനിന്ന പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്കിടയിലും വലിയ പ്രശ്‌നങ്ങള്‍ക്കാണ് തുടക്കം വെച്ചിരിക്കുന്നത്.

നേതാക്കളുടെ ഗണേഷഭക്തിക്കെതിരെ കെപിസിസിയ്‌ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യൂത്ത്‌കോണ്‍ഗ്രസ് എംപിമാരടക്കമുളള നേതാക്കള്‍ പോലും ഗണേഷിനെ വിമര്‍ശിക്കാതെ തട്ടിയും തലോടിയും കടന്നു പോയതോടെ അണികള്‍ക്കിടയില്‍ വലിയ പ്രതീക്ഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് ഗണേഷുമായുളള വ്യക്തിബന്ധം തന്നെയാണ് പ്രസംഗങ്ങള്‍ എല്ലാം തണുത്തുപോകാനുളള പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രതികരണവേദി എന്ന പേരില്‍ ഗണേഷിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

പുതിയ വാര്‍ത്തകള്‍

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.