Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒട്ടേറെ നേട്ടങ്ങളുടെ ഒന്നാം പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:22 am IST
in Vicharam

ജനോപകാരപ്രദമായ നിരവധി പദ്ധതികളും നടപടികളും കൊണ്ട് സമ്പന്നമാണ് മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം. ജനരോഷത്തിന് ഇടയാക്കുന്ന നടപടികളൊന്നും ചൂണ്ടിക്കാട്ടാനില്ല. നേട്ടങ്ങള്‍ നിരവധി. അവയില്‍ ചിലത്: സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഇക്കാലത്ത് രാജ്യത്തുണ്ടായിട്ടില്ല. പോലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന മേഖലയില്‍ പോലും സ്ഥിതി ശാന്തം.

600 വര്‍ഗീയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍തന്നെ പകുതിയോളം നിസാരം. കര്‍ഷകരുടെ ക്ഷേമമാണ് മുഖ്യമെന്നു തെളിയിച്ച് ബാലിയിലെ ലോക വ്യാപാര സംഘടനാ യോഗത്തില്‍ കടുത്ത നിലപാടെടുത്തു. ഭക്ഷ്യസബ്‌സിഡി നല്‍കാനാവില്ലെന്ന വികസിത രാജ്യങ്ങളുടെ നിലപാട് തള്ളി. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദങ്ങളെ അവഗണിച്ച് മോദി സര്‍ക്കാര്‍ സാധാരണക്കാരുവേണ്ടി മാത്രം നിലകൊണ്ടു. ഒക്ടോബര്‍ മാസത്തോടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണവിധേയമാകും. അതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചില്ല.

സാര്‍ക്ക് രാജ്യങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ മോദിക്ക് സാധിച്ചു. ഭാരതത്തിലെ വ്യവസായികള്‍ക്ക് ആത്മവിശ്വാസം നല്‍കി കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം വര്‍ധിപ്പിച്ചു. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടി തുടങ്ങി. ദേശീയപാതകള്‍ വികസിപ്പിക്കുന്നു. 230 മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കുന്നു. അവഗണിക്കപ്പെടേണ്ട രാജ്യമല്ല ഭാരതമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച ഒരുവര്‍ഷമാണ് പിന്നിട്ടത്. ബാലി കരാര്‍, ബ്രിക്‌സ് ഉച്ചകോടി എന്നിവ ഭാരതത്തിന്റെ അപ്രമാദിത്തം ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി.

സൈന്യത്തിന്റെ ആധുനീകരണത്തിനും സുരക്ഷയ്‌ക്കും പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക് മുന്‍തുക്കം. ഒരു ഹെക്ടറില്‍ താഴെ ഭൂമി വേണ്ടുന്ന പ്രതിരോധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ഒഴിവാക്കി. ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകും. സിബിഐ അടക്കമുള്ള ഏജന്‍സികളെ കളിപ്പാവയാക്കിയില്ല. ഇത്തരത്തില്‍ ഇനിയും ഒരുപാട് ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് മോദി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തേലേക്ക് പ്രവേശിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.