Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മോദി സര്‍ക്കാര്‍ അഴിമതി തുടച്ചു നീക്കി : ജെ.ആര്‍. പത്മകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 09:54 pm IST
in Kollam

കോട്ടവട്ടം: കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണത്തില്‍ മോദിസര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കുന്നതിനാണ്  തുടക്കമിട്ടതെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരടക്കം വകുപ്പുകളിലോ മറ്റെങ്ങോ നയാ പൈസയുടെ അഴിമതി ആരോപിക്കുവാന്‍ പോലും പ്രതിപക്ഷത്തിന്   കഴിഞ്ഞിട്ടില്ല എന്നതാണ് ഭരണത്തിന്റെ വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി രാജ്യമെന്ന ദുഷ്‌പേരില്‍ നിന്നും വികസിതവും ശക്തവുമായ രാജ്യമെന്ന ഖ്യാതിയിലേക്ക് ഭാരതം  മാറിയെന്നും അദ്ദേഹം പറഞ്ഞു. വെട്ടിക്കവല പഞ്ചായത്തില്‍ ബിജെപി കോട്ടവട്ടം മേഖലാകമ്മറ്റി പുതിയതായി നിര്‍മ്മിച്ച ഒരു കിലോമീറ്ററോളം വരുന്ന കോട്ടവട്ടം, വാലുവിള പയറ്റുവിള,വട്ടപ്പാറ (വിവേകാനന്ദ റോഡ്) റോഡ് ജനങ്ങള്‍ക്ക്  തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പത്മകുമാര്‍.

വികസനം നടപ്പാക്കേണ്ട വാര്‍ഡ്  മെമ്പര്‍ അടക്കമുള്ളവര്‍ നിഷ്‌ക്രിയമായിരിക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ഈ ഉദ്യമം എറ്റെടുത്തത്. ഇത് വികസനത്തിനോടും ജനങ്ങളോടും  പാര്‍ട്ടിക്കുള്ള  പ്രതിബദ്ധതയാണ്  കാണിക്കുന്നതെന്ന്  ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പറഞ്ഞു. ഈ പ്രദേശത്തെ  നിരവധി ആളുകള്‍ക്ക് ആശ്വാസമായ ഈ റോഡ് നിര്‍മ്മാണം പതിനഞ്ച് ദിവസം കൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ചത്.

യോഗത്തില്‍ എസ്എസ് എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഞ്ജലി ജെ. മുരളി, അരുണ്‍ എം.എസ്, ജിബി രാജു എന്നിവരെ സുഭാഷ് പട്ടാഴി അനുമോദിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കാടാങ്കുളം രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

ബിജെപി കോട്ടവട്ടം ബൂത്ത് പ്രസിഡന്റ്  കെ. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കോട്ടവട്ടം വായനശാല ജംഷനില്‍ നടന്ന യോഗത്തില്‍ ആര്‍എസ്എസ് പുനലൂര്‍ താലൂക്ക് സംഘചാലക് പി. ഉണ്ണികൃഷ്ണന്‍, ബിജെപി ജില്ലാകമ്മറ്റി അംഗം ഇരണൂര്‍ രതീഷ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സേതു നെല്ലിക്കോട്, ആര്‍. രാജഗോപാല്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് രമേശ് മേലില, ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് ബാബു വെട്ടിക്കവല, ജനറല്‍ സെക്രട്ടറി  സജീവ് നിരപ്പുവിള എന്നിവര്‍ സംസാരിച്ചു. കോട്ടവട്ടം നോര്‍ത്ത് ബൂത്ത് പ്രസിഡന്റ് ശിവന്‍കുട്ടി നായര്‍ സ്വാഗതവും സെക്രട്ടറി അരുണ്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.