Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഭരണത്തില്‍ 72 ശതമാനം പേരും തൃപ്തരെന്ന് ഐബിഎന്‍ സര്‍വ്വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2015, 04:45 pm IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ 72ശതമാനത്തിലേറെ ജനങ്ങളും തൃപ്തരെന്ന് ഐബിഎന്‍ സര്‍വ്വേ. 85 ശതമാനം പേരും സ്വച്ച് ഭാരത് ഏറ്റവും മികച്ച നടപടിയാണെന്ന് വിലയിരുത്തുന്ന സര്‍വ്വേയില്‍ 76 ശതമാനം പേരും ജന്‍ധന്‍ യോജന മികച്ച രണ്ടാമത്തെ പദ്ധതിയാണെന്നും വ്യക്തമാക്കുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 72 ശതമാനം പേരും മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തി. വികസനം, സദ്ഭരണം. വിലക്കയറ്റം പിടിച്ചു നിര്‍ത്തിയത് എന്നിവയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. വികസനം വന്നില്ലെന്ന് വെറും 26 ശതമാനം പേര്‍ മാത്രമാണ് പറഞ്ഞത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ലെന്ന് വെറും 14  ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.

മോദി വളരെയേറെ കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയാണെന്നാണ് ഭൂരിപക്ഷം പേരും പറഞ്ഞത്. ഭാരതത്തിന്റെ പ്രതിഛായ അന്താരാഷ്‌ട്ര തലത്തില്‍ വളരെയേറെ മെച്ചപ്പെട്ടെന്നും അവര്‍ പറയുന്നു.

സര്‍വ്വേയിലെ കണ്ടെത്തലുകള്‍

1 മോദിയുടെ പ്രവര്‍ത്തനം വളരെ വേഗത്തിലാണ് 56% പേര്‍ പറഞ്ഞു. പ്രവര്‍ത്തനം കുറവെന്നും കൂടുതല്‍ സംസാരമാണെന്നും അഭിപ്രായപ്പെട്ടത് വെറും 13 ശതമാനം. നല്ല പ്രതിഛായയുണ്ടെന്നും എന്നാല്‍ നല്ല ഭരണാധികാരിയല്ലെന്നും ആറു ശതമാനം പേര്‍ പറയുന്നു. എന്നാല്‍ നല്ലൊരു പങ്കും ഒരു കാര്യം പറയുന്നു, സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു.

2 തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെട്ടതായി 61 ശതമാനം പേര്‍ പറഞ്ഞു. ഭാരതത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതായി 63 ശതമാനം പേരും പറയുന്നു.

3  അഴിമതി കുറഞ്ഞതായി 55 ശതമാനം പേരും ചൂണ്ടിക്കാട്ടി.

4 നാണപ്പെരുപ്പം കുറഞ്ഞതായി 47 ശതമാനം പേര്‍ പറഞ്ഞു

5 ജോലി അവസരം വര്‍ദ്ധിച്ചതായി 62 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള മോദിയുടെ ആശയവിനിമയം കാര്യക്ഷമമാണെന്ന് നല്ലൊരു പങ്കും വ്യക്തമാക്കുന്നു. മന്‍ കീ ബാത്ത് വഴി( റേഡിയോ)യുള്ള ആശയവിനിമയം മികച്ചതെന്ന് 30 ശതമാനം പേര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.