Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാറമ്പുഴ കൂട്ടക്കൊല: അത്ഭുതത്തോടെ അന്വേഷണസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 10:51 pm IST
in Kottayam

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതി നരേന്ദ്രന്റെ കുടിലതന്ത്രങ്ങള്‍ അന്വേഷണസംഘത്തിന് അത്ഭുതം. നരേന്ദ്രനാണിത് ചെയ്തതെന്നത് വിശ്വസിക്കാനാകെ നാട്ടുകാര്‍. പൊതുവെ സൗമ്യപ്രകൃതക്കാരനായ ഇയാള്‍ക്ക് ഒറ്റയ്‌ക്ക് ഇത്രക്രൂരമായ കൊലപാതകം ചെയ്യുവാന്‍ കഴിയുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

പ്രൊഫഷണല്‍ കൊലയാളി സംഘങ്ങളെക്കാള്‍ മികവാര്‍ന്ന രീതിയിലുള്ള ആസൂത്രണമാണ് നരേന്ദ്രന്‍ നടത്തിയതെന്നാണ് പോലീസിനെ അതിശയിപ്പിക്കുന്നത്. സമര്‍ദ്ദമായ പരിശീലനം ലഭിച്ച ഒരു കൊലയാളിയെപോലെയായിരുന്നു ഇയാളുടെ ആസൂത്രണങ്ങള്‍ പേര് മാത്രമല്ല സംസ്ഥാനമേതെന്നുപോലും കൃത്യമായി പറയാതെയാണ് ഇയാള്‍ കേരളത്തിലെത്തിയത്. തന്റെ കള്ളത്തരങ്ങളെ സാധുകരിക്കാനാവശ്യമായ വ്യാജരേഖകളും സംഘടിപ്പിച്ചു. തന്റെ പേരിലുള്ള സിംകാര്‍ഡില്‍നിന്നുള്ള ഫോണ്‍ കോളുകള്‍പോലും വളരെ കരുതലോടെയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

കൃത്യനിര്‍വ്വഹണത്തിനുശേഷം രക്ഷപ്പെടുന്നതിനും ഇയാള്‍ക്ക് തിടുക്കമില്ലായിരുന്നു. ആദ്യം പ്രവീണിനേയും പിന്നാലെ അമ്മ പ്രസന്നയേയും മൂന്നാമതായി ലാലസനേയും കൊലപ്പെടുത്തിയ പ്രതി ഒരു മണിക്കൂര്‍ സമയം ഇവരുടെ സ്ഥാപനത്തിലും വീട്ടിലുമായിക്കഴിഞ്ഞു. സ്വര്‍ണ്ണമടക്കമുള്ള വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

അതിനുശേഷം റോഡിലിറങ്ങി യാതൊരു ഭാവവ്യത്യാസവും കാണിക്കാതെ അതുവഴിവന്ന ഓട്ടോറിക്ഷയില്‍ കോട്ടയം റയില്‍വേ സ്റ്റേഷനിലെത്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജില്ലാ പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേയും അതിജീവിക്കാന്‍ നരേന്ദ്രനായില്ല. കോട്ടയത്തുനിന്നും തിരുവനന്തപുരത്തും അവിടെനിന്നും മുംബൈയിലുമെത്തിയതിനുശേഷം സ്വന്തം നാടായ ഫിറോസാബാദിലുമെത്തിയ ഇയാളെ നാട്ടിലെത്തി മണിക്കൂറുകള്‍ക്കകം പാമ്പാടി സിഐ സാജുവര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായി.

പ്രതിയുമായി അന്വേഷണസംഘം ഇന്നു ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തും. അവിടെനിന്നും കോട്ടയത്തെത്തിച്ച് ജില്ലാ പോലീസ് മേധാവി നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനുംശേഷം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.