Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ഓഫീസ് വിശ്വാസ്യത വീണ്ടെടുത്തു: ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 10:41 pm IST
in India

കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും അനന്തകുമാറും പാര്‍ട്ടി ആസ്ഥാനത്ത്
നടത്തിയ പത്രസമ്മേളനത്തില്‍

ന്യൂദല്‍ഹി: മുന്‍യുപിഎ സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്ന വിശ്വാസ്യത പ്രധാനമന്ത്രിയുടെ ഓഫീസ് വീണ്ടെടുത്തെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മോദിസര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി മാറിയതായും ജെയ്റ്റ്‌ലി പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യതയും പ്രതാപവും ഔന്നത്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഭരണത്തിലെ അവസാന വാക്ക് പ്രധാനമന്ത്രി മോദിയായി മാറിയതും ഒരു വര്‍ഷത്തെ നേട്ടമാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് വ്യക്തതയും നയരാഹിത്യവും രാജ്യഭരണരംഗത്തുനിന്നും പൂര്‍ണ്ണമായും ഒഴിവായിക്കഴിഞ്ഞു. പ്രധാനമന്ത്രി പദത്തിന്റെ അന്തസ് തകര്‍ക്കുന്ന പ്രവര്‍ത്തികളാണ് യുപിഎ ഭരണകാലത്ത് ഉണ്ടായത്. ജനാധിപത്യത്തില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബിജെപി ഭരണം വ്യക്തമാക്കുന്നു. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് പിഎംഒയുടെ വിശ്വാസ്യത ഇല്ലാതായതിനെ പരാമര്‍ശിച്ചുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായി ജീവിക്കുകയാണെന്നും ന്യൂനപക്ഷവിഭാഗങ്ങളുടെ ജീവിതം സംഘര്‍ഷരഹിതമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തിയതായും ജെയ്റ്റ്‌ലി പറഞ്ഞു. പള്ളിയാക്രമണങ്ങള്‍ പലതും ക്രമസമാധാന വിഷയങ്ങള്‍ മാത്രമായിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്.

ഭരണപരമായ നയരാഹിത്യത്തിന്റെ സ്ഥാനത്ത് അതിവേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന പുതിയ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. വിമുഖതകള്‍ക്ക് പകരം നിശ്ചയദാര്‍ഢ്യം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെല്ലാം വ്യക്തത കൈവന്നിട്ടുണ്ട്. അഴിമതിയെ സുതാര്യമായ ഭരണക്രമത്തിലൂടെ ഇല്ലാതാക്കിമാറ്റി. മൈത്രീമുതലാളിത്തത്തെ ഉദാരമായ നയകേന്ദ്രീകൃത ഭരണത്തിലൂടെ അകറ്റി നിര്‍ത്തി. അന്വേഷണ സംവിധാനങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുകയും ഭരണ സിരാകേന്ദ്രമായ നോര്‍ത്ത്,സൗത്ത് ബ്ലോക്കുകളില്‍ നിന്നും ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയതായും ജയ്റ്റ്‌ലി പറഞ്ഞു.

രാഷ്‌ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതികള്‍ ഫലപ്രദമായി ഇല്ലാതാക്കിയതായും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശരിയായ വളര്‍ച്ചാപാതയില്‍ തിരികെ എത്തിച്ചതായും പറഞ്ഞ ധനമന്ത്രി, കോണ്‍ഗ്രസ് രാജ്യവളര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.