Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 08:19 pm IST
inSamskriti

528. പഞ്ചബ്രഹ്മസ്വരൂപിണി – പഞ്ചബ്രഹ്മങ്ങളുടെ സ്വരൂപം ധരിച്ചവള്‍. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നീ മൂര്‍ത്തികളെ ചേര്‍ത്ത് പഞ്ചബ്രഹ്മങ്ങള്‍ എന്നുപറയാറുണ്ട്. സൃഷ്ട്യുന്മുഖമായ ബ്രഹ്മചൈതന്യം അഞ്ചുമൂര്‍ത്തികളായി പിരിഞ്ഞ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ശക്തി കൂടെയുള്ളപ്പോഴേ ഈ മൂര്‍ത്തികള്‍ക്കു പ്രവര്‍ത്തിക്കാനാകൂ.

ഈ ആശയം തന്ത്രശാസ്ത്രം പലതരത്തില്‍ അവതരിപ്പിക്കുന്നു. അതില്‍ ഒരു സങ്കല്‍പം ശക്തിസ്വരൂപിണിയായ ദേവി ഒരു മഞ്ചത്തില്‍ ആസനസ്ഥയായിരിക്കുന്നതായാണ്. ആ മഞ്ചത്തിന്റെ നാലുകാലുകള്‍ ബ്രഹ്മാവും, വിഷ്ണുവും രുദ്രനും ഈശ്വരനും. മഞ്ചത്തിന്റെ ഫലകം സദാശിവന്‍. ഈ മൂര്‍ത്തികള്‍ ശക്തിരഹിതരായിരിക്കുമ്പോള്‍ മഞ്ചത്തെ താങ്ങിക്കൊണ്ടുതന്നെ സൃഷ്ടി തുടങ്ങിയ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു.

മഞ്ചത്തില്‍ ആസനസ്ഥയായ ദേവി അവരുടെ പ്രവര്‍ത്തനത്തിന്റെ ചൈതന്യമാകുന്നു. മഞ്ചത്തിന്റെ കാലുകളും ഫലകവും ശക്തിയുക്തരായിരിക്കുമ്പോഴേ അവ പ്രവര്‍ത്തിക്കൂ. അപ്പോള്‍ അവരെ പഞ്ചബ്രഹ്മങ്ങള്‍ എന്നു പറയും. ശക്തി അവരെ വിട്ടു പിരിയുമ്പോള്‍ അവ സ്പന്ദനംപോലുമില്ലാത്ത ജഡവസ്തുക്കളായിത്തീരും. ആ അവസ്ഥയില്‍ അവരെ പഞ്ചപ്രേതങ്ങള്‍ എന്നുപറയുന്നു. അപ്പോഴും മഞ്ചത്തിനു താങ്ങായിരിക്കും. ദേവി മഞ്ചത്തിലുണ്ടെങ്കിലും സൃഷ്ടി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്ല. ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ ദേവിയുടെ മഞ്ചത്തെ

”ഗതാസ്‌തേ മഞ്ചത്വം ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ

ശിവഃ സ്വച്ഛച്ഛായാഘടിതകപടപച്ഛപേടഃ

ത്വദീയാനാം ഭാസാംപ്രതിഫലതരാഗാരുണതയാ

ശരീരീ ശൃംഗാരോ രസ ഇവ ദൃശാം ഭോഗ്‌ദ്ധി കുതുകം”

(പരാശക്തിയായ അല്ലയോ ദേവീ, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നീ ഭൃത്യന്മാര്‍ നിന്തിരുവടിയുടെ മഞ്ചമായി. സദാ ശിവന്‍ തന്റെ അതിധവളമായ കാന്തിയാല്‍ സമ്പാദിതമായ കപടാച്ഛാദന പടത്തോടുകൂടിയവനായി നിന്തിരുവടിയുടെ കാന്തി പ്രതിഫലിച്ച അരുണവര്‍ണ്ണത്തോടെ ദേഹവാനായ ശൃംഗാരരസമോ എന്നുതോന്നുംവണ്ണം കണ്ണുകള്‍ക്കു കൗതുകം ഉണ്ടാക്കുന്നു)

പഞ്ചബ്രഹ്മങ്ങളായി സൃഷ്ടി തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുന്നതും പഞ്ചപ്രേതങ്ങളായി നിശ്ചലത സ്വീകരിക്കുന്നതും ദേവി തന്നെയാണ്. ആസനവും ആസനസ്ഥയും വ്യത്യസ്തമല്ല.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.