Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുവിനു സംഭവിച്ച മഹാദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 08:15 pm IST
inSamskriti

ഭരണാധികാരികളുടെ പരിരക്ഷണമോ, ധനികരുടെ പ്രോത്സാഹനമോ ലഭിക്കാതെ ആര്‍ക്കും വേണ്ടാത്ത ഒരു അനാഥക്കുഞ്ഞായിട്ടാണ് കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകാലം ഹിന്ദുമതം കഴിഞ്ഞിരുന്നത്. ഒരുകാലത്ത് പണ്ഡിതന്‍മാരായ തത്വചിന്തകരായിരുന്നു ഭരണാധികാരികളുടെ ഉപദേഷ്ടാക്കള്‍. കാലക്രമത്തില്‍ ബ്രാഹ്മണരായ ഉപദേഷ്ടാക്കളുടെയും ക്ഷത്രിയരായ ഭരണാധികാരികളുടെയും ഗുണനിലവാരം നശിക്കുകയും നമ്മളെ ഇന്നത്തെ ഈ ശോചനീയാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു.

അഭ്യസ്തവിദ്യരായ ജനങ്ങളുടെ മുറവിളി എന്നും ഈ മതരാഹിത്യത്തിന് എതിരായിട്ടായിരുന്നു. വിവരവും വിചാരശേഷിയുമില്ലാത്ത നേതാക്കന്മാരാണ് ഇതിനെ ഹിന്ദുമതം എന്നു വിളിക്കുന്നത്.ഹൃദയശൂന്യരായ കച്ചവടക്കാരേയും അഴിമതിക്കാരായ ഗുമസ്തന്റേയും, ഭീരുക്കളായ പൗരജനങ്ങളെയും നിര്‍ദ്ദയരായ, യജമാനന്‍മാരേയും, വിശ്വസിക്കാന്‍ കൊള്ളരുതാത്ത സേവകന്‍മാരേയും ആണ് ഹിന്ദുമതം വളര്‍ത്തിക്കൊണ്ടുവരുന്നതെങ്കില്‍, ഓരോ മനുഷ്യനും അവന്റെ സഹോദരനെതിരായി പടപൊരുതുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി മാത്രമേ ഹിന്ദുമതത്തിന് പ്രദാനം ചെയ്യാന്‍ കഴിയൂ എങ്കില്‍.

പട്ടിണിയും നഗ്നതയും, പരമദാരിദ്ര്യവും മാത്രമേ ഹിന്ദുമതത്തിന് നമുക്കായി നല്‍കാനാവൂ എങ്കില്‍, കക്കാനും കൊള്ളയടിക്കാനും മാത്രമേ ഹിന്ദുമതത്തിന് നമ്മളെ പ്രോത്സാഹിപ്പിക്കാനാവൂ എങ്കില്‍,

അസഹിഷ്ണതയും മതഭ്രാന്തും നിഷ്ഠൂരതയും ക്രൂരതയും മാത്രമേ ഹിന്ദുമതത്തിന് നമ്മളെ പഠിപ്പിക്കാനാവൂ എങ്കില്‍,

വേണ്ട….. നമുക്കിങ്ങനെ ഒരു മതം വേണ്ട. അതു തുലഞ്ഞുപോകട്ടെ. ശരിയാണ്… ഇന്നു നമ്മള്‍ കാണുന്ന യഥാര്‍ത്ഥ ചിത്രം ഇതാണ്. അത്രയും പരിതാപകരമായ നിലയിലേക്ക് ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഹിന്ദുക്കള്‍ സ്വമേധയാ വന്നുവീണിരിക്കുന്നു. ഏറ്റവും ദുഃഖകരമായൊരു ചിത്രം. വര്‍ത്തമാനകാല ഇന്ത്യയില്‍ ഹിന്ദുവിനു സംഭവിച്ച മഹാദുരന്തം.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.