Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാഴായത് ലക്ഷങ്ങള്‍; വനാതിര്‍ത്തിയില്‍ വൈദ്യുതവേലികള്‍ പ്രവര്‍ത്തനരഹിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 07:27 pm IST
in Kollam

പത്തനാപുരം: ലക്ഷങ്ങള്‍ മുടക്കി വനാതിര്‍ത്തികളില്‍ നിര്‍മ്മിച്ച വൈദ്യുതവേലികള്‍ പ്രവര്‍ത്തനരഹിതം. വേലിയുടെ അനുബന്ധസംവിധാനങ്ങള്‍ പലതും സ്വകാര്യവ്യക്തികള്‍ കൈക്കലാക്കിയതായും ആക്ഷേപം.

കഴിഞ്ഞ വേനല്‍ക്കാലത്ത് കടശ്ശേരി, എലപ്പക്കോട്, വെള്ളംതെറ്റി എന്നീ ഭാഗങ്ങളിലാണ് ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് വൈദ്യുതവേലികള്‍ സ്ഥാപിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് വേലി സ്ഥാപിച്ചത്. കാടിനുളളിലെ ജനവാസമേഖലയ്‌ക്ക് ചുറ്റും വേലി നിര്‍മ്മിക്കുകയും കമ്പികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതിനായി ബാറ്ററികള്‍ സ്ഥാപിക്കുകയും ചെയ്തു.

കമ്പികള്‍ വഴി കുറഞ്ഞ വോള്‍ട്ടേജില്‍ വൈദ്യുതികടത്തിവിടുകയും മൃഗങ്ങള്‍ തൊടുമ്പോള്‍ ചെറിയതോതില്‍ ഷോക്ക് ഏല്‍ക്കുന്നതുമാണ് പദ്ധതി. ക്രമേണ പ്രദേശത്തേക്ക് വന്യമൃഗങ്ങള്‍ വരാതിരിക്കുകയും കൃഷി സുഗമമായി ചെയ്യാനും സാധിക്കും. എന്നാല്‍ ഉദ്ഘാടനദിവസം മാത്രം പ്രവര്‍ത്തിച്ച വേലി തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. കാര്യമന്വേഷിച്ച നാട്ടുകാരോട് ബാറ്ററിയുടെ പോരായ്‌മയാണ് അധികൃതര്‍ പറഞ്ഞകാരണം.

ആദ്യദിവസങ്ങള്‍ വേലിയിലൂടെ പൂര്‍ണതോതില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. തുടര്‍ന്നാണ് ബാറ്ററി നഷ്ടമായ വിവരം പൊതുജനങ്ങളെ അറിയിച്ചതത്രെ. ഇതോടെ പദ്ധതി നടത്തിപ്പില്‍ വന്‍അഴിമതി നടന്നതായി പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ പകുതിഭാഗത്ത് മാത്രമാണിപ്പോള്‍ വൈദ്യുതിപ്രവാഹമുളളത്.

ഇതുകാരണം കാട്ടാന അടക്കമുള്ളവ ജനവാസമേഖലകളിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വേലികളും തകര്‍ത്ത് കൊണ്ട് ആനയിറങ്ങി കടശ്ശേരി മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷി സ്ഥലത്ത് നാശംവിതച്ചു. പരാതിയുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.