Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശു വിശ്വാസത്തിന്റെ പ്രതീകം: നഖ്‌വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 07:09 pm IST
in India

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് പശുവെന്നും അതിനെ സാമ്പത്തികമായോ വര്‍ഗീയമായോ വിലയിരുത്തരുതെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

നമ്മുടെ വിശ്വാസം പോലെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടേതും. അതു വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. പശു ഹിന്ദുക്കള്‍ക്ക് ദിവ്യമൃഗമെന്നതു പോലെ പന്നി മുസ്ലിങ്ങള്‍ക്കും ദിവ്യമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പന്നിയെ കശാപ്പുചെയ്യാന്‍ അവര്‍ അനുവദിക്കില്ല. ഇതുപോലെ ഗോവധത്തെയും കണ്ടാല്‍ മതി. എന്തുവില കൊടുത്തും ബീഫ് കഴിക്കുമെന്നും മറ്റും പറയുന്നവര്‍, അത് ഒരു വിഭാഗത്തെ ദുഃഖിപ്പിക്കുമെന്ന് മനസിലാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളല്ല ഗോവധ നിരോധനം ആദ്യം നടപ്പാക്കിയത്.

സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോഴാണ് ഉത്തര്‍പ്രദേശില്‍ നിയമം നടപ്പാക്കുന്നത്. ദല്‍ഹിയിലും സമാന സ്ഥിതി. പാര്‍ട്ടികളുടെയും മറ്റും ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് ഇതിനെ വിലയിരുത്തുന്നവര്‍ ഒരു വലിയ വിഭാഗത്തിന്റെ വികാരങ്ങളെയാണ് ഹനിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജിഹാദിന്റെ പേരിലുള്ള അക്രമങ്ങള്‍ സാധാരണ മുസ്ലിങ്ങളെയാണ് ബാധിക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി നഖ്‌വി പറഞ്ഞു.

1980കളില്‍ ഖാലിസ്ഥാന്‍ തീവ്രവാദം കൊടുമ്പിരികൊണ്ടിരിക്കെ സിഖ് വിഭാഗക്കാരുടെ വാഹനങ്ങളില്‍ കയറാന്‍ ജനങ്ങള്‍ക്കു ഭയമായിരുന്നു. സമാനമായ സാഹചര്യമാണ് സാധാരണ മുസ്ലിങ്ങള്‍ക്ക് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. അക്രമങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും അത്തരക്കാരെ അകറ്റിനിര്‍ത്തുകയുമാണ് ഇതൊഴിവാക്കാന്‍ പോംവഴിയെന്നും മന്ത്രി.

മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

ഒരുവര്‍ഷത്തിനിടെ അനാവശ്യമായി ഒരു മുസ്ലീംപോലും അഴിക്കുള്ളിലായിട്ടില്ല. സാധാരണ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കി, സാമ്പത്തികമായി സജ്ജമാക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉസ്താദ് പോലുള്ള ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ മുസ്ലിങ്ങളെ മുഖ്യധാരയിലെത്തിക്കുമെന്നും നഖ്‌വി ചൂണ്ടിക്കാട്ടി.

ഇറാഖിലും യെമനിലുള്ള ഭാരതീയരെ ഒഴിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.