Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എങ്ങനെ പറയാതിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 09:50 pm IST
in Vicharam

മനുഷ്യസമൂഹത്തിന് നന്മചെയ്താല്‍, ചെയ്തത് നന്മതന്നെയാണ് എന്ന് പറയുവാന്‍ നിഷ്പക്ഷതയും ധീരതയും കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അപൂര്‍വ്വമാണ്. ഇവിടെ, മുതലാളിയുടെ മനം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നു ഐപ്പ് വള്ളിക്കാടന്റെ ‘പറയാതെ നിവൃത്തിയില്ല’ എന്ന കുറിപ്പ്.

കാക്കത്തൊള്ളായിരം പത്രങ്ങളും ചാനലുകളും കേരളത്തിലുണ്ട്. വാര്‍ത്തകളും സംഭവങ്ങളും പ്രസ്താവനകളും പദ്ധതികളും, വക്രീകരിച്ച്, കോക്രീകരിച്ച് എത്രത്തോളം വികൃതമാക്കാം എന്നതിനുള്ള മകുടോദാഹരണമാണ് നിത്യചാനലുകളും നിത്യപത്രങ്ങളും. അവരെ സംബന്ധിച്ചിടത്തോളം, ഭാരതസര്‍ക്കാരിന് ഇന്ന് നേതൃത്വം നല്‍കുന്നവര്‍ ചെയ്യുന്ന ഭാവാത്മകവും പുരോഗമനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുക എന്ന നിലപാടിനോടൊപ്പം ധീരോദാത്തമായ രക്ഷാപ്രവര്‍ത്തനങ്ങള്‍പോലും പരമപുച്ഛത്തോടെ കൈകാര്യം ചെയ്യപ്പെടണം എന്ന കുനിഷ്ട് ബുദ്ധിയുള്ളവരാണ് തങ്ങള്‍ എന്ന് മാലോകരെ വിളിച്ചറിയിക്കുന്നതില്‍ വാശിയുള്ളവര്‍കൂടിയാണ്. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട രജതരേഖയാണ് ഐപ്പ് വള്ളിക്കാടന്റെ ‘പറയാതെ നിവൃത്തിയില്ല’ എന്ന കുറിപ്പ്. ഐപ്പിന് ശതകോടി പ്രണാമം, ഒപ്പം ജന്മഭൂമിക്കും.

ഐപ്പ് വള്ളിക്കാടന്റെ ‘പറയാതെ നിവൃത്തിയില്ല’ എന്ന കുറിപ്പ് ഒരു ദൗത്യം ജന്മഭൂമിയെ ഏല്‍പ്പിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം ജന്മഭൂമിയുടെ വായനക്കാരില്‍ എത്തിക്കുക എന്നതാണ് ആ ദൗത്യം. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മോദിയുടെ പ്രഭാഷണങ്ങള്‍, പ്രസ്താവനകള്‍, വിവിധ രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍, വിശകലനങ്ങള്‍, രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍, അവയുടെ സൃഷ്ടിപരത തുടങ്ങി ഒട്ടേറെ ധിഷണാപരമായ ചര്‍ച്ചകളുടെ നേതൃത്വം ജന്മഭൂമി ഏറ്റെടുക്കണം. ഇത് സാധാരണക്കാര്‍ക്ക് ഉഷാര്‍ നല്‍കും.

അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ഭാരതാംബയുടെ മക്കളാണ് ഞങ്ങള്‍, തികച്ചും വ്യത്യസ്തമായ ദൗത്യം ഞങ്ങള്‍ക്ക് നിര്‍വഹിക്കാനുണ്ട് എന്നൊരു അവബോധം ജാതിമതഭേദമെന്യേ ഉണര്‍ത്തുവാനും സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.